"കിഴക്കൻ ഓർത്തഡോക്‌സ് സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: ==പ്രമാണാധാരസൂചി== → ==അവലംബം==
(ചെ.) Robot: Cosmetic changes
വരി 6:
ബൈസാന്ത്യ ഒര്‍ത്തഡോക്സ് സഭയ്ക്കു് '''പൗരസ്ത്യ''' റോമാ '''സഭ''' എന്ന അര്‍ത്ഥത്തില്‍ കിഴക്കന്‍ (ഇസ്റ്റേണ്‍) സഭ എന്ന പേരും അടിസ്ഥാന ആരാധനാക്രമത്തിന്റെപേരില്‍ [[ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ]] എന്ന പേരുമുണ്ടു്.അംഗസംഖ്യ 21.6 കോടി.
 
== ചരിത്രം ==
ക്രി പി 451-ലെ കല്ക്കിദോന്‍ സുന്നഹദോസു് സ്ഥാപിച്ചതായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങളിലൊന്നായ [[ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ|കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനമാണു്]]ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭാകുടുംബമായി വികസിച്ചതു്.
 
വരി 15:
ബൈസാന്ത്യ സാമ്രാജ്യപ്രഭാവത്തിന്റെ ആദ്യകാലം (330-1453) ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയുടെ സുവര്‍ണകാലമായിരുന്നു.പിന്നീടു് വിവിധ ദേശീയസഭകളായി വിഘടിച്ച ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ ഇന്നു് ദേശീയസഭകളുടെ കൂട്ടായ്മയാണു്.കുസ്തന്തീനോപൊലിസ് പാത്രിയര്‍ക്കീസ് ഇപ്പോള്‍ ''' [[എക്യമെനിക്കല്‍ പാത്രിയര്‍ക്കീസ്]] '''എന്നാണറിയപ്പെടുന്നതു്.
 
== അംഗസഭകള്‍ ==
== കേരളബന്ധം==
ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയ്ക്കു് ഇന്ത്യയില്‍ സ്വാധീനമോ സാന്നിധ്യമോ ഇല്ലെങ്കിലും കേരളത്തിലെ മലങ്കര സഭയ്ക്കു് അതുമായി അടുത്ത സുഹൃദ്‍ബന്ധമുണ്ടു്. പൗരസ്ത്യകാകോലിക്കോസിന്റെ ക്ഷണപ്രകാരം ഇപ്പോഴത്തെ എക്യമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ബാവ രണ്ടായിരത്തില്‍ മലങ്കര സന്ദര്‍ശിച്ചിരുന്നു.
 
== അവലംബം ==
<references/>
{{അപൂര്‍ണ്ണം|Eastern Orthodox Church}}
"https://ml.wikipedia.org/wiki/കിഴക്കൻ_ഓർത്തഡോക്‌സ്_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്