"എൻ.എഫ്. വർഗ്ഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 2:
[[മലയാള ചലച്ചിത്രം|മലയാള ചലച്ചിത്രത്തിലെ]] പ്രമുഖ നടനായിരുന്നു '''എന്‍. എഫ്. വര്‍ഗ്ഗീസ്'''. ശബ്ദ ഗാംഭീര്യം കൊണ്ടും തനിമയാര്‍ന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
 
== അഭിനയജീവിതം ==
ആദ്യ കാലങ്ങളില്‍ [[മിമിക്രി]] നടനായിട്ടാണ് എന്‍. എഫ്. വര്‍ഗ്ഗീസ് കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങള്‍ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വര്‍ഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ എന്‍.എഫ്.വര്‍ഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയില്‍ റേഡിയോ നാടകത്തില്‍ അഭിനയിക്കുകയുണ്‍റ്റായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളില്‍ പ്രധാനം ''പത്രം'' എന്ന ചിത്രത്തിലെ വിശ്വനാഥന്‍ എന്ന കഥാപാത്രം വളരെ മികച്ചതാണ്. <ref>{{cite web |url=http://timesofindia.indiatimes.com/articleshow/13495386.cms |title=Actor N F Varghese dead|publisher=The Times of India}}</ref>
 
== അവലംബം ==
 
{{reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* http://www.imdb.com/name/nm0889941/
 
[[വിഭാഗം:മിമിക്രി കലാകാരന്മാര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാര്‍]]
 
[[en:N. F. Varghese]]
"https://ml.wikipedia.org/wiki/എൻ.എഫ്._വർഗ്ഗീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്