"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക് തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍‍ത്ഥങ്ങള്‍ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി കൊടുക്കുന്ന, അര്‍പ്പിക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്.{{തെളിവ്}}
 
== പ്രണത്തിന്റെ രസതന്ത്രം ==
തലച്ചോറില്‍ ഉണ്ടാകുന്ന ഫിറമോണുകള്‍,ഡോപമിനുകള്‍,സെറാടോണിന്‍ മുതലായ ഹോര്‍മോണുകള്‍ എന്നിവ തലച്ചോറിനെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു
 
[[en:Romance (love)]]
"https://ml.wikipedia.org/wiki/പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്