"പ്രകാശപ്രകീർണ്ണനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, bg, cs, da, de, eo, es, et, fi, fr, he, hu, it, ja, lt, lv, nl, pl, pt, ro, ru, sk, sv, uk, zh
(ചെ.) Robot: Cosmetic changes
വരി 1:
[[Fileചിത്രം:Prism rainbow schema.png|right|thumb|പ്രിസത്തിലൂടെ പ്രകാശത്തിന്‌ പ്രകീര്‍ണ്ണനം സംഭവിക്കുന്നു]]
ഒരു [[സമന്വിത പ്രകാശം]] അതിന്റെ ഘടകവര്‍ണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ്‌ '''പ്രകീര്‍ണ്ണനം'''. വിവിധവര്‍ണ്ണങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നതും കാഴ്ചയില്‍ ഒരൊറ്റ [[നിറം|നിറമായി]] തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം. പ്രകാശത്തെ പ്രകീര്‍ണ്ണനം ചെയ്യാന്‍ [[പ്രിസം]] സാധാരണ ഉപയോഗിക്കുന്നു. അന്തരീക്ഷത്തിലെ ജലകണികകളില്‍ പ്രകാശം പ്രകീര്‍ണ്ണനം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ്‌ [[മഴവില്ല്]] . പതിനേഴാം നൂറ്റാണ്ടില്‍ [[ഐസക് ന്യൂട്ടണ്‍]] ആണ്‌ പ്രകീര്‍ണ്ണനം കണ്ടെത്തിയത്<ref>http://www.hao.ucar.edu/Public/education/bios/newton.html</ref>.
 
== കാരണം ==
പ്രകാശരശ്മി ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊരു മാധ്യമത്തിലേക്കു മാറുമ്പോള്‍ രശ്മിക്ക് [[അപവര്‍ത്തനം]] സംഭവിക്കുന്നു. പ്രകാശരശ്മിയുടെ അപവര്‍ത്തനം മാധ്യമത്തിന്റെ സാന്ദ്രതയും രശ്മിയുടെ തരംഗദൈര്‍ഘ്യവും അനുസരിച്ചായിരിക്കും. വ്യത്യസ്ത വര്‍ണ്ണത്തിലുള്ള പ്രകാശരശ്മികള്‍ക്ക് വ്യത്യസ്തങ്ങളായ [[തരംഗദൈര്‍ഘ്യം]] ആണുള്ളത്. അതുകൊണ്ട് ഒരു സമന്വിതപ്രകാശരശ്മി അപവര്‍ത്തനത്തിനു വിധേയമാകുകയാണെങ്കില്‍ അതിലെ ഘടകവര്‍ണ്ണങ്ങളിലുണ്ടാകുന്ന അപവര്‍ത്തനം വ്യത്യസ്ത കോണുകളിലായിരിക്കും, ഘടകരശ്മികള്‍ വേര്‍പിരിയുന്നത് അവയുടെ അപവര്‍ത്തനം വ്യത്യസ്ത കോണുകളിലായതുകൊണ്ടാണ്‌. വേര്‍പിരിഞ്ഞ ഘടകരശ്മികളെ സം‌യോജിപ്പിച്ചാല്‍ വീണ്ടും സമന്വിത പ്രകാശം ലഭിക്കുന്നതാണ്‌.
 
ധവളപ്രകാശത്തിന്റെ ഇടുങ്ങിയ ധാരയെ പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ അത് വിവിധ വര്‍ണ്ണങ്ങളായി പിരിയുന്നത് കാണാവുന്നതാണ്‌. തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പിനു വ്യതിയാനം കുറവും, തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റിനു വ്യതിയാനം കൂടുതലുമായിരിക്കും, ധവളപ്രകാശത്തിലെ മറ്റുവര്‍ണ്ണങ്ങള്‍ ഇവയ്ക്കിടയില്‍ വിന്യസിക്കപ്പെട്ടിരിക്കും.
 
== വര്‍ണ്ണരാജി ==
{{main|വര്‍ണ്ണരാജി}}
 
വരി 13:
 
ഏതൊരു സമന്വിത പ്രകാശത്തിലും (ഉദാ:മെഴുകുതിരിജ്വാല, [[വൈദ്യുത വിളക്ക്|വൈദ്യുത ദീപം]]) ഇത്തരത്തില്‍ ഘടകവര്‍ണ്ണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഘടകവര്‍ണ്ണങ്ങളുടെ ആപേക്ഷിക തീവ്രത മാറിക്കൊണ്ടിരിക്കും എന്നും മാത്രം.
== അവലംബം ==
<references/>
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഭൗതികശാസ്ത്രം]]
 
[[af:Dispersie (optika)]]
"https://ml.wikipedia.org/wiki/പ്രകാശപ്രകീർണ്ണനം" എന്ന താളിൽനിന്ന് ശേഖരിച്ചത്