"എച്ച്.ഐ.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (124.195.206.66 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവില)
(ചെ.) (Robot: Cosmetic changes)
[[Imageചിത്രം:Human_Immunodeficency_Virus_-_stylized_rendering.jpg|thumb|right| എച്ച്.ഐ.വി. യുടെ സാങ്കല്പിക രേഖാ ചിത്രം]]
'''ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്''' (''Human Immuno Deficiency Virus'') എന്ന ഇത്തരം വൈറസുകളാണ് [[എയ്ഡ്സ്]] ഉണ്ടാക്കുന്നത്. ഇത് [[റിട്രോ വൈറസ്]] വര്‍ഗ്ഗത്തില്‍‍ പെട്ടതാണ്.
[[Imageചിത്രം:HIV-budding.jpg|thumb|left|300px|എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം]]
 
ആര്‍.എന്‍.എ.(R.N.A)വിഭാഗത്തില്‍പ്പെട്ട ഒരു റിട്രോ (''Retro Virus'') ആണ് എയ്‌ഡ്‌സ്‌ വൈറസ് 1984-ല്‍ അമേരിക്കന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോക്ടര്‍ റോബര്‍ട്ട് ഗാലോ (''Dr.Robert Gallo'') ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എല്‍.എ.വി.(''Lymphadenopathy associated virus'') എച്ച്.ടി.എല്‍.വി.3 (''H.T.L.V 3'') എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോള്‍ '''എച്ച്.ഐ.വി.'''(''Human Immuno deficiency Virus'') എന്നാണ് അന്തര്‍ദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നല്‍കിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 <ref>{{cite web|title=HIV 2|url=http://aids.about.com/od/newlydiagnosed/a/hiv2.htm|accessdate=2006-10-04}}</ref> എന്ന വൈറസിനെ “മോണ്ടാഗ്നിയര്‍” (Montagnier‌)1985ല്‍ ഫ്രെഞ്ച് ഡോ.ലൂക്ക് മോണ്‍ടാഗ്നിയര്‍ കണ്ടുപിടിക്കുകയുണ്ടായി<ref>{{cite web|title=ഡോ.ലൂക്ക് മോണ്‍ടാഗ്നിയര്|url=http://aids.about.com/od/themindsofhivaids/p/montagnier.htm|accessdate=2006-10-04}}</ref> .
2005-ല്‍ മാത്രം ഏകദേശം 2.4-3.3 ജനങ്ങളില്‍ എയ്‌ഡ്‌സ് ബാധ കണ്ടെത്തി{{തെളിവ്}}. അതില്‍ 570000 ത്തിലധികം കുട്ടികളായിരുന്നു. എച്ച്.ഐ.വി. ബാധ മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് ആഫ്രിക്കയിലാണ്{{തെളിവ്}}. ഇത് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച മുരടിച്ച് ദാരിദ്രത്തില്‍ നിന്ന് ദാരിദ്രത്തിലേക്ക് കൂപ്പ്കുത്തുകയാണ്. അഫ്രിക്കയില്‍ 90 ദശലക്ഷം ആളുകളെ എച്ച്.ഐ.വി. ബാധിച്ചിരിക്കുന്നത് മൂലം ഏകദേശം 18 ദശല‍ക്ഷം അനാധരായി. രോഗപ്രതിരോധപ്രവര്‍ത്തനം മൂലം മരണ നിരക്കിന്റെയും രോഗം ബാധിക്കുന്നതിന്റെയും കാഠിന്യം കുറയ്ക്കാന്‍ കഴിഞിട്ടുണ്ട്. എന്നാലും ആഫ്രിക്കയിലെ മിക്കവാറും രാജ്യങ്ങളിലും രോഗപ്രതിരോധപ്രവര്‍ത്തനം ഇല്ല എന്ന് തന്നെ പറയാം.
 
== ആധാരസൂചിക ==
<references/>
{{science Stub}}
 
== പുറമെ നിന്നുള്ള കണ്ണികള്‍ ==
[http://uk.youtube.com/watch?v=RO8MP3wMvqg എച്ച്.ഐ.വി റെപ്ലിക്കേഷന്‍ യൂടൂബില്‍ നിന്നും]3d Animation
 
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/387841" എന്ന താളിൽനിന്ന് ശേഖരിച്ചത്