"പോർച്ചുഗീസ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: nn:Kongedømet Portugal
(ചെ.) Robot: Cosmetic changes
വരി 38:
|religion = [[റോമന്‍ കത്തോലിക്കാ സഭ|റോമന്‍ കത്തോലിക്കാ]]
|currency = [[പോര്‍ത്തുഗീസ് റിയാല്‍|റിയാല്‍]] (1433 മുതല്‍)
|leader1 = [[അഫോണ്‍സോ I|അഫോണ്‍സോI ]]
|leader2 = [[മാനുവല്‍ II|മാനുവല്‍ II]]
|year_leader1 = 1139-1185
|year_leader2 = 1908-1910
വരി 48:
ആധുനിക യൂറോപ്യന്‍ കൊളോണിയല്‍ സാമ്രാജ്യങ്ങളില്‍ ആദ്യത്തേതും ഏറ്റവും കൂടുതല്‍ കാലം നിലനിന്നതുമായ സാമ്രാജ്യമാണ് പോര്‍ച്ചുഗീസ് സാമ്രാജ്യം (പോര്‍ത്തുഗീസ് സാമ്രാജ്യം). 1415-ല്‍ സെയൂറ്റ പിടിച്ചടക്കിയപ്പോള്‍ മുതല്‍ മക്കൗ 1999-ല്‍ സ്വതന്ത്രമാക്കുന്നതുവരെ ആറു നൂറ്റാണ്ടോളം പോര്‍ച്ചുഗീസ് സാമ്രാജ്യം നിലനിന്നു.
 
== പേരിനു പിന്നില്‍ ==
പോര്‍ത്തുഗലിന് ആ പേരു് വന്നത് പഴയകാലത്ത് ഉണ്ടായിരുന്ന ചെറിയ പട്ടണവും തുറമുഖവുമായ '''[[പോര്‍ത്തൂസ് കലേ]]''' യില്‍ നിന്നാണ്.(അര്‍ത്ഥം ഊഷ്മളമായ തുറമുഖം). ഇത് ഒരു റോമന്‍ പേരാണ്. ഇന്നത്തെ [[ഗ്രാന്‍ഡെ പോര്‍ട്ടോ]] നിലനില്‍കുന്നത് ഇതേ സ്ഥലത്താണ്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഗ്രീക്കുകരാണ് ഡുവോറോ നദിയുടെ തീരത്തുള്ള ഈ സ്ഥലത്ത് ആദ്യമായി കുടിയേറിപ്പാര്‍ത്തത്. ഭംഗിയുള്ള എന്നര്‍ത്ഥമുള്ള കാല്ലിസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് കലേ എന്ന പേരുണ്ടായതെന്ന് അവര്‍ കരുതുന്നു. [[രണ്ടാം പൂണിയയുദ്ധം‌‌രണ്ടാം‌|പൂണിയയുദ്ധത്തില്‍]] കാര്‍ത്തിജീനിയന്മാര്‍ ഇത് കൈക്കലാക്കിയശേഷമാണ്‌ പോര്‍ത്തൂസ് കലേ എന്ന പേര്‍ വന്നതത്രെ. എന്നാല്‍ ചില ചരിത്രകാരന്മാര്‍ ഇവിടെ ആദ്യം ഫിനീഷ്യന്മാരായിരുന്നു വാസം എന്നും മറ്റു ചിലര്‍ ഗല്ലേസികളാണ്‌ ഇവിടത്തെ ആദിമമനുഷ്യര്‍ എന്നും അവരില്‍ നിന്നാണ്‌ കലേ എന്ന പേര്‍ വന്നത് എന്നും വിശ്വസിക്കുന്നു.
 
പോര്‍ത്തൂസ് കലേയും പോര്‍ത്തോ നഗരവും ചേര്‍ന്ന് പൊര്‍ത്തുഗലെ ആയി പരിണമിച്ചത് 7-8 നൂറ്റാണ്ടുകളിലാണ്‌. 9-)ം നൂറ്റാണ്ടോടു കൂടി പോര്‍ത്തുഗല്‍ എന്ന പേരു്‌ ഡൊവുറോ നദിക്കും മിന്‍‌ഹോ നദിക്കുമിടക്കുള്ള പ്രദേശങ്ങളെ സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി.
 
== ചരിത്രം ==
 
== ഭരണാധിപന്‍മാര്‍ ==
'''''[[ബര്‍ഗണ്ടി സാമ്രാജ്യം]]''''' ([[1139]] - [[1385]])
*[[പോര്‍‍ച്ചുഗലിലെ അഫോണ്‍സോ I രാജാവ്|അഫോണ്‍സോ I]] ([[1139]] - [[1185]])
വരി 65:
*[[പോര്‍‍ച്ചുഗലിലെ അഫോണ്‍സോ IV രാജാവ്|അഫോണ്‍സോ IV]] ([[1325]] - [[1357]])
*[[പോര്‍‍ച്ചുഗലിലെ പീറ്റര്‍ I രാജാവ്|പീറ്റര്‍ I]] ([[1357]] - [[1367]])
*[[പോര്‍‍ച്ചുഗലിലെ ഫെര്‍ഡിനാന്‍ഡ് I രാജാവ്|ഫെര്‍ഡിനാന്‍ഡ് I ]] ([[1367]] - [[1383]])
*[[പോര്‍‍ച്ചുഗലിലെ ബിയാട്രീസ് രാജ്ഞി|ബിയാട്രീസ്]] ([[1383]] - [[1385]])
 
വരി 106:
*[[Manuel II of Portugal|Manuel II]] (1908 - 1910) -->
 
== അവലംബം ==
<references/>
{{stub|Kingdom of Portugal}}
"https://ml.wikipedia.org/wiki/പോർച്ചുഗീസ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്