"പൈതഗോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gan:畢達哥拉斯
(ചെ.) Robot: Cosmetic changes
വരി 16:
[[പ്രാചീന ഗ്രീക്ക് നാഗരികത|പുരാതന ഗ്രീസിലെ]] പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്വജ്ഞാനിയുമായിരുന്നു '''പൈതഗോറസ്''' (580 - 500ബി.സി.).[[സൗരകേന്ദ്രസിദ്ധാന്തം]] ആവിഷ്കരിച്ച [[കോപ്പര്‍ നിക്കസ്|കോപ്പര്‍ നിക്കസിനെ]] പിന്താങ്ങിയ അദ്ദേഹം ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങള്‍ക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും സമര്‍ത്ഥിച്ചു. [[ത്രികോണമിതി|ത്രികോണമിതിയിലെ]] പ്രധാന സിദ്ധാന്തങ്ങളിലൊന്നായ [[പൈത്തഗോറസ് സിദ്ധാന്തം|പൈതഗോറസ് സിദ്ധാന്തം]] ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.
 
== ജീവിതരേഖ ==
[[ഗ്രീസ്|ഗ്രീസിന്റെ]] ഭാഗമായിരുന്ന സാമോസില്‍ ബി.സി. 582-ലാണ്‌ പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന [[അനക്സിമാണ്ടര്‍|അനക്സിമാണ്ടറുടെയും]] [[ഥെയില്‍സ്|ഥെയില്‍സിന്റെയും]] ശിഷ്യനായിരുന്ന അദ്ദേഹം [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തിലും]][[ഗണിതം|ഗണിതത്തിലും]] [[തത്വചിന്ത|തത്വചിന്തയിലും]] അറിവു നേടി. കൂടുതല്‍ അറിവിനു വേണ്ടി [[ഈജിപ്റ്റ്|ഈജിപ്റ്റിലും]] [[ഏഷ്യ|പടിഞ്ഞാറന്‍ ഏഷ്യയിലുമൊക്കെ]] അദ്ദേഹം സഞ്ചരിച്ചു. അന്‍പതാമത്തെ വയസ്സില്‍ [[ഇറ്റലി|ദക്ഷിണ ഇറ്റലിയിലെ]] [[ക്രോട്ടണ്‍]] എന്ന സ്ഥലത്തു സ്ഥിരതാമസമാക്കി.
 
വരി 22:
 
പൈതഗോറസിന്റെ അനുയായികള്‍ [[പൈതഗോറിയന്മാര്‍]] എന്നറിയപ്പെട്ടു.‍ സംഖ്യകളുടെ ശക്തിയില്‍ വിശ്വസിച്ചിരുന്ന വിഭാഗമാണ് ഇവര്‍.
== സംഭാവനകള്‍ ==
[[ജ്യാമിതി|ക്ഷേത്രഗണിതവും]] [[സംഖ്യാശാസ്ത്രം|സംഖ്യാശാസ്ത്രവും]] ആയിരുന്നു പ്രധാനഗവേഷണമേഖലകള്‍.[[മട്ടത്രികോണം|മട്ടത്രികോണത്തിലെ]] വശങ്ങളെ സംബന്ധിക്കുന്ന സിദ്ധാന്തം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സംഖ്യകളെ ത്രികോണസംഖ്യകള്‍,ചതുരസംഖ്യകള്‍,പഞ്ചകോണസംഖ്യകള്‍ എന്നിങ്ങനെ തിരിച്ചു.ഉദാഹരണത്തിനു 1,3,6... ത്രികോണസംഖ്യകളായും 1,4,9,16...തുടങ്ങിയവ ചതുരസംഖ്യകളാഅയും 1,5,12,22..തുടങ്ങിയവ പഞ്ചകോണസംഖ്യകളായും ഇദ്ദേഹം അവതരിപ്പിച്ചു.നിഗമനസമ്പ്രദായം ,ക്രമബഹുതലപഠനം ഇവയും ഇദ്ദേഹം നടത്തി.അപരിമേയസംഖ്യകള്‍ കണ്ടെത്തി.
 
വരി 32:
[[വിഭാഗം:പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞര്‍]]
 
[[Categoryവര്‍ഗ്ഗം:പുരാതന ഗ്രീക്ക് തത്വചിന്തകര്‍]]
 
[[ar:فيثاغورث]]
"https://ml.wikipedia.org/wiki/പൈതഗോറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്