"എ ബ്യൂട്ടിഫുൾ മൈൻ‌ഡ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: th:ผู้ชายหลายมิติ
(ചെ.) Robot: Cosmetic changes
വരി 3:
| image = Abeautifulmindposter.jpg
| director = [[റോണ്‍ ഹോവാര്‍ഡ്]]
| producer = [[ബ്രയന്‍ ഗ്രാസെര്‍]]
റോണ്‍ ഹോവാര്‍ഡ്
| writer = [[സ്ലേവിയ നാസര്‍]] (പുസ്തകം),
[[അകീവ ഗോള്‍‌ഡ്‌സ്മാന്‍]]
| starring = [[റുസ്സെല്‍ ക്രോവ്]]
[[ജെന്നിഫര്‍ കൊന്നേലി]]
[[എഡ് ഹാരിസ്]]
[[പോള്‍ ബെറ്റനി]]
| music = [[ജെയിംസ് ഹോര്‍നെര്‍]]
| cinematography = [[റോജെര്‍ ഡേകിന്‍സ്]]
| editing = [[ഡാനിയല്‍ പി. ഹാന്‍ലി]]
[[മൈക്ക് ഹില്‍]]
| distributor = [[യൂനിവേര്‍സല്‍ പിക്‌ചേര്‍സ്]] (രാജ്യാന്തരം)
[[ഡ്രീം‌വര്‍‍ക്ക്‌സ്]] (അന്താരാഷ്ട്രം)
| released = [[ഡിസംബര്‍ 21]] [[2001]]
| runtime = 135 മിനുട്ട്
വരി 22:

ഈ ചിത്രം [[അമേരിക്ക|അമേരിക്കയില്‍]] പ്രദര്‍ശനത്തിനെത്തിയത് [[2001]] [[ഡിസംബര്‍ 21]]-നാണ്‌. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വര്‍‍ഷത്തെ [[ഓസ്കാര്‍‍ അവാര്‍ഡ്|ഓസ്കാര്‍‍ അവാര്‍ഡുകള്‍]] വാരിക്കൂട്ടുകയും ചെയ്തു. ''മികച്ച ചിത്രം'',''മികച്ച സം‌വിധായകന്‍'',''സ്വാംശീകരിച്ച മികച്ച തിരക്കഥ'', ''മികച്ച സഹനടി'',''മികച്ച എഡിറ്റിം‌ഗ്'' എന്നീ പുരസ്കാരങ്ങളാണ്‌ ഈ ചിത്രം നേടിയത്. മികച്ച നടന്‍, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങള്‍ക്കും ഈ ചിത്രം പരിഗണിച്ചിരുന്നു.
== പുറമെ നിന്നുള്ള കണ്ണികള്‍ ==
*{{imdb title | id=0268978 | title=A Beautiful Mind}}
*{{rotten-tomatoes | id=beautiful_mind | title=A Beautiful Mind}}
*{{mojo title | id=beautifulmind | title=A Beautiful Mind}}
*''[http://movies.msn.com/movies/movie.aspx?m=169&pkw=PI&vendor=Paid+Inclusion&mp=m A Beautiful Mind]'' at [http://movies.msn.com/movies/ MSN Movies]
== ആധാരസൂചിക ==
<references/>
{{അപൂര്‍ണ്ണം|A Beautiful Mind (film)}}
"https://ml.wikipedia.org/wiki/എ_ബ്യൂട്ടിഫുൾ_മൈൻ‌ഡ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്