"പെരുമ്പടവം ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
|||
വരി 2:
{{ToDiasmbig|വാക്ക്=പെരുമ്പടവം}}
മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് '''പെരുമ്പടവം ശ്രീധരന്'''. ''ഒരു സങ്കീര്‍ത്തനം പോലെ'' എന്ന നോവലിലൂടെ മലയാളസാഹിത്യ രംഗത്ത് ശ്രദ്ധേയനായി.
== ജീവിതരേഖ ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയില്‍]] [[മുവാറ്റുപുഴ താലൂക്ക്|മുവാറ്റുപുഴ താലൂക്കിലെ]] [[പെരുമ്പടവം ഗ്രാമം|
== പുരസ്കാരങ്ങള്‍ ==
[[അഷ്ടപദി]] എന്ന നോവലിന് മികച്ച നോവലിനുള്ള [[1975]] ലെ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട്.
[[ദസ്തയേവ്സ്കി|ദസ്തയേവ്സ്കിയുടെ]] ജീവിതത്തിലെ ഒരു ഏട് പകര്‍ത്തുന്ന [[ഒരു സങ്കീര്‍ത്തനം പോലെ]] എന്ന നോവലിന്
12 ചലചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. സൂര്യദാഹത്തിനും അഷ്ടപദിക്കും [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും]], [[ഫിലിം ക്രിട്ടിക്സ് പുരസ്കാരം|ഫിലിം ക്രിട്ടിക്സ് പുരസ്കാരവും]], [[ഫിലിം ഫെയര്‍ പുരസ്കാരം|ഫിലിം ഫെയര്‍ പുരസ്കാരവും]] ലഭിച്ചിട്ടുണ്ട്.
വരി 13:
[[സാഹിത്യ അക്കാദമി]], [[ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ്]], [[സാഹിത്യപ്രവര്‍ത്തക സഹകരണസംഘം]] നിര്‍ദ്ദേശക സമിതി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്<ref name="ref1"/>.
== കൃതികള്‍ ==
*''[[ഒരു സങ്കീര്‍ത്തനം പോലെ]]''
*''[[അഭയം]]''
വരി 56:
*സ്നേഹത്തിന്റേയും മരണത്തിന്റേയും അതിര്
== ആധാരസൂചിക ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
|