"എ.എം.ഡി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sv:Advanced Micro Devices
(ചെ.) Robot: Cosmetic changes
വരി 2:
{{Infobox_Company
|company_name=അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്' Inc.
|company_logo=[[Imageചിത്രം:AMD_Logo.svg.png|153px|AMD Logo]]
|company_type=[[Public company|Public]] ({{nyse|AMD}})
|foundation=[[1969]]
|founder=[[Jerry Sanders (businessman)|W. Jerry Sanders III]]
[[Edwin Turney|Edwin J. Turney]]
[[#Corporate_history|Additional co-founders]]
|location_city=[[കാലിഫോര്‍ണിയ]], [[അമേരിക്ക]]
|key_people=[[Dirk Meyer|Derrick R. Meyer]]
([[CEO]]), ([[President]]) & ([[Director]])

[[Héctor Ruiz|Héctor De J. Ruiz]]
([[Executive Chairman]])

|area_served = [[Worldwide]]
|industry=[[സെമികണ്ടക്ടര്‍]]
|products=[[മൈക്രോപ്രോസസര്‍]]
[[മദര്‍ബോര്‍ഡ്]] ചിപ്സെറ്റ്
[[ഗ്രാഫിക്സ് പ്രോസസര്‍]]
[[ഡിജിറ്റല്‍ ടെലിവിഷന്‍]] ഡീകോഡര്‍ ചിപ്പ്
[[ഹാന്‍ഡ്ഹെല്‍ഡ്]] മീഡിയ ചിപ്സെറ്റ്
|slogan=''Smarter Choice''
|revenue={{gain}}[[US$]]6.013 billion (2007)
വരി 23:
X86 ആര്‍ക്കിടെക്ചറില്‍ ഇന്റല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ മൈക്രോപ്രോസ്സസര്‍ വിതരണക്കാരാണ് എഎംഡി.<ref>{{cite web | title = great AMD vs. Intel battle: the dual-core duel of 2005 | publisher = By Kevin Krewell | url = http://www.mdronline.com/mpr_public/editorials/edit19_13.html | Date 2008/9/28 }}</ref>റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 11ആമത് സ്ഥാനമാണ് എഎംഡിക്കുള്ളത്.<ref>{{cite web | title = Competitiveness Separates Winners from Losers in 2007 Semiconductor Market |publisher=iSuppli Market Watch| url = http://www.isuppli.com/marketwatch|publisher=iSuppli Market Watch/default.asp?id=423| date=December 3, 2007}}</ref>
== വ്യവസായ ചരിത്രം ==
[[Imageചിത്രം:Amdheadquarters.jpg|thumb|right|250px|AMD headquarters in Sunnyvale.]]
[[Imageചിത്രം:AMDMarkham.jpg|thumb|right|250px|AMD Markham, formerly ATI headquarters.]]
[[ജെറി സാന്‍ഡേഴ്സ്|ജെറി സാന്‍ഡേഴ്സും]] മറ്റുള്ളവരും ചേര്‍ന്ന് അഡ്വാന്‍സ്ഡ് മൈക്രോഡിവൈസസ് എന്ന പേരില്‍ [[1969]] [[മേയ് 1]]- ന് കമ്പനി തുടങ്ങി. [[1975]] ആയപ്പോള്‍ ലോജിക് ചിപ്പുകളുടെയും [[റാം]] ചിപ്പുകളുടെയും വിപണനത്തിലേക്ക് കടന്നു. അതേ വര്‍ഷം തന്നെ [[ഇന്റല്‍ 8080]] മൈക്രോപ്രോസ്സസറിന്റെ റിവേഴ്സ് എന്‍ജിനീയറിങ്ങ് പതിപ്പ് പുറത്തിറക്കി. ഈ കാലയളവില്‍ തന്നെ എ.എം.ഡി. [[ബിറ്റ്-സ്ലൈസ്]] പ്രോസ്സസര്‍ ശ്രേണി കൊണ്ടുവന്നു. ഗ്രാഫിക്സിലും [[ഓഡിയോ]] ഡിവൈസുകളിലും കടന്നു.

2006 ജൂലൈ 24 ന് എടിഐ ടെക്നോളജീസിനെ എറ്റെടുക്കുകയാണെന്ന് എ.എം.ഡി. പ്രഖ്യാപിച്ചു.

== മൈക്രോപ്രോസ്സസര്‍ വ്യവസായ ചരിത്രം ==
[[Imageചിത്രം:AMD C8080A.jpg|200px|thumb|Early AMD 8080 Processor (AMD AM9080ADC / C8080A), 1977]]
=== ഐബിഎം പിസിയും X86 ആര്‍ക്കിടെക്ചറും ===
[[8086]], [[8088]] എന്നീ പ്രോസ്സസറുകളുടെ രണ്ടാമത്തെ ഉത്പാദകരാകുവാന്‍ 1982 ഫെബ്രുവരിയില്‍ എ.എം.ഡി. ഇന്റലുമായി കരാര്‍ ഒപ്പിട്ടു.
=== K5, K6 and Athlon ===
1996 ല്‍ ഇറങ്ങിയ [[K5]] ആണ് എ.എം.ഡി.യുടെ ആദ്യ X86 പ്രോസ്സസര്‍.<ref name='CPU-INFO K5'> {{cite web|url=http://www.cpu-info.com/index2.php?mainid=html/cpu/amdk5.php |title=AMD K5 |accessdate=2007-07-11 |publisher=CPU-INFO.COM }}</ref>1996 ല്‍ എ.എം.ഡി. NexGen സാങ്കേതിക വിദ്യ സ്വന്തമാക്കി.

വരി 50:
{{പ്രധാന ലേഖനം|എ.എം.ഡി. ഡെസ്ക്ടോപ്പ് പ്ലാറ്റ്ഫോമം}}

=== മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ ===
എ.എം.ഡി. മൊബൈല്‍ കമ്പ്യൂട്ടിങ്ങിനെ ലക്ഷ്യമാക്കി 2003 ല്‍ ഒരു പ്ലാറ്റ്ഫോം തുടങ്ങി. പക്ഷേ പരസ്യത്തിന്റെയും ഓഫറുകളുടെയും കുറവു മൂലം വളരെ കുറച്ച് മാത്രമേ ഈ പ്ലാറ്റ്ഫോം പ്രചാരം നേടിയുള്ളു. [[മൊബൈല്‍ Athlon 64]] അല്ലെങ്കില്‍ [[മൊബൈല്‍ സെംപ്രോണ്‍]] പ്രോസ്സസറുകള്‍ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/എ.എം.ഡി." എന്ന താളിൽനിന്ന് ശേഖരിച്ചത്