"പെരിങ്ങളം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (ലിങ്ക് ശരിയാക്കല്‍)
(ചെ.) (Robot: Cosmetic changes)
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയിലെ]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] [[പെരിങ്ങളം (ഗ്രാമപഞ്ചായത്ത്)|പെരിങ്ങളം]], [[പാട്യം (ഗ്രാമപഞ്ചായത്ത്)|പാട്യം]], [[മൊകേരി (ഗ്രാമപഞ്ചായത്ത്)|മൊകേരി]], [[പന്ന്യന്നൂര്‍ (ഗ്രാമപഞ്ചായത്ത്)|പന്ന്യന്നൂര്‍]], [[പാനൂര്‍ (ഗ്രാമപഞ്ചായത്ത്)|പാനൂര്‍]], [[കുന്നോത്തുപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)|കുന്നോത്തുപറമ്പ്‌]], [[തൃപ്പങ്ങോട്ടൂര്‍ (ഗ്രാമപഞ്ചായത്ത്)|തൃപ്പങ്ങോട്ടൂര്‍ ]] എന്നീ ഗ്രാമപഞ്ചായത്തുകളും [[ന്യൂമാഹി (ഗ്രാമപഞ്ചായത്ത്)|ന്യൂമാഹി പഞ്ചായത്തിലെ ]] ആറു മുതല്‍ 10 വരെ വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് '''പെരിങ്ങളം ‍ നിയമസഭാമണ്ഡലം'''. <ref>http://www.manoramaonline.com/advt/election2006/panchayats.htm</ref>. [[കെ. പി. മോഹനന്‍]] ([[ജനതാദള്‍ എസ്]])ആണ്‌ [[2001 ]] മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. <ref>http://www.niyamasabha.org/codes/members/mohanankp.pdf</ref>
 
 
== പ്രതിനിധികള്‍ ==
* 2006 മുതല്‍ [[കെ. പി. മോഹനന്‍]].([[JDS]])<ref>http://www.keralaassembly.org/kapoll.php4?year=2006&no=13</ref>
*2001 - 2006 [[കെ. പി. മോഹനന്‍]]. <ref>http://www.niyamasabha.org/codes/mem_1_11.htm</ref>
*1991 - 1996 കെ. എം. സൂപ്പി.<ref>http://www.niyamasabha.org/codes/mem_1_9.htm</ref>
*1987 - 1991 [[പി. ആര്‍. കുറുപ്പ്]].<ref>http://www.niyamasabha.org/codes/mem_1_8.htm</ref>
*1982 - 1987 [[ഇ. ടി. മുഹമ്മദ് ബഷീര്‍]]. ([[1985]] [[ജനവരി 31]]-ന്‌ തിരഞ്ഞെടുക്കപ്പെട്ടു, സത്യപ്രതിജ്ഞ ചെയ്തത് [[ഫെബ്രുവരി 14]]-ന്‌. <ref name="മമ്മുഹാജി">http://www.niyamasabha.org/codes/mem_1_7.htm</ref>
*1982 - 1987 എന്‍. എ. മമ്മുഹാജി.([[1984]] [[ഡിസംബര്‍ 20]]]]-ന്‌ നിര്യാതനായി). <ref name="മമ്മുഹാജി"/>
 
*1980 - 1982 എ. കെ. ശശീന്ദ്രന്‍. <ref>http://www.niyamasabha.org/codes/mem_1_6.htm</ref>
*1967 - 1970 പി. രാമുണ്ണി കുറുപ്പ്. <ref>http://www.niyamasabha.org/codes/mem_1_3.htm</ref>
 
== തിരഞ്ഞെടുപ്പുഫലങ്ങള്‍ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുഫലങ്ങള്‍
== ഇതും കാണുക ==
*[[കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]]
== അവലംബം ==
[[Category:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]]
==അവലംബം==
<references/>
[[വിഭാഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]]
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/387672" എന്ന താളിൽനിന്ന് ശേഖരിച്ചത്