"പൂവച്ചൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: ïാ → ണ്ടാ using AWB
(ചെ.) Robot: Cosmetic changes
വരി 11:
പഞ്ചായത്തില്‍ ആരംഭിച്ച് ആദ്യത്തെ സ്കൂള്‍, 1910-ല്‍ ആരംഭിച്ച [[സി. എസ്. ഐ.]] സഭയുടെ സ്കൂളാണ്. ഇതുകൂടാതെ കാട്ടാക്കട ക്രിസ്ത്യന്‍കോളേജ് ഈ പഞ്ചായത്തിലാണ്. 1951-ല്‍ നിലവില്‍ വന്ന ജനതാഗ്രന്ഥശാലയാണ് ഇവിടുത്തെ ആദ്യത്തെ ഗ്രന്ഥശാല.
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
തിരുവനന്തപുരം ജില്ലയിലെ മലയോരത്തെ ഒരു പ്രധാന വിപണനകേന്ദ്രമായ കാട്ടാക്കട ചന്ത ഉള്‍പ്പെടുന്ന പ്രദേശമാണ് പൂവച്ചല്‍ പഞ്ചായത്ത്. അതുകണ്ടുതന്നെ പണ്ടുമുതലേ യാത്രാസൌകര്യം താരതമ്യേന മെച്ചപ്പെട്ടതായിരുന്നു ഇവിടെ. 1930 കളിലാണ് സര്‍വ്വീസ് ബസ്സുകള്‍ പൂവച്ചല്‍ പഞ്ചായത്തില്‍ ഓടിതുടങ്ങിയത്. [[രണ്ടാംലോഹമഹായുദ്ധം|രണ്ടാംലോഹമഹായുദ്ധകാലത്ത്]] ഇന്ധനക്ഷാമം അനുഭവപ്പെട്ടപ്പോള്‍ കരിയുപയോഗിച്ച് കരിഗ്യാസ് ഇന്ധനം ഉണ്ടാക്കി വാഹനങ്ങള്‍ ഓടിച്ചിരുന്നു.
വരി 58:
#കാപ്പിക്കാട്
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/പൂവച്ചൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്