"പൂക്കോട് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.)
(ചെ.) (Robot: Cosmetic changes)
{{prettyurl|Pookode Lake}}
[[Imageചിത്രം:പൂക്കോട് തടാകം.jpg|right|thumb|250px|പൂക്കോട് തടാകം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] ഒരു തടാകമാണ് '''പൂക്കോട് തടാകം'''. തടാകത്തിനു ചുറ്റും ഇടതൂര്‍ന്ന വനങ്ങളും മലകളുമാണ്. തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ സവാരിക്കായി ഉണ്ട്. തടാകത്തിനു ചുറ്റും നടക്കുവാനായി നടപ്പാതയും ഉണ്ട്.
 
അടുത്തകാലത്തായി ടൂറിസത്തെ മുന്‍‌നിര്‍ത്തി നിര്‍മ്മിച്ച മിനുക്കുപണികള്‍ തടാകത്തിന്റെ വന്യ സൗന്ദര്യം നശിപ്പിച്ചു എന്ന് ആരോപണമുണ്ട്.
 
== എത്താനുള്ള വഴി ==
 
[[Imageചിത്രം:Pookkodu lake.JPG|right|thumb|200px|പൂക്കോട് തടാകം]]
കോഴിക്കോട് നിന്ന്: കോഴിക്കോട് നിന്നുവരുമ്പോള്‍ [[വയനാട് ചുരം]] കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിഡിയില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ കല്പറ്റ റോഡില്‍ സഞ്ചരിച്ചാല്‍ ഇടതു വശത്തായി പൂക്കൊട് തടാകത്തിലേക്കുള്ള വഴി കാണാം.
അടുത്തുള്ള പ്രധാന സ്ഥലങ്ങള്‍ [[വൈത്തിരി]], [[സുല്‍ത്താന്‍ ബത്തേരി]], [[മുത്തങ്ങ]], [[ചുണ്ടേല്‍]] എന്നിവയാണ്.
{{Kerala-geo-stub}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യാ ടൂറിസം]]
[[Categoryവര്‍ഗ്ഗം:വയനാട് ജില്ല]]
 
[[Enen:Pookode Lake]]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/387560" എന്ന താളിൽനിന്ന് ശേഖരിച്ചത്