"പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

clean up, Replaced: ïാ → ണ്ടാ using AWB
(ചെ.) Robot: Cosmetic changes
വരി 10:
[[ഇന്ത്യന്‍ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനികളായിരുന്ന]] പൊന്നറ ശ്രീധരരുടെയും സോഷ്യലിസ്റായ എം.എന്‍ ഗോവിന്ദന്‍ നായരുടെയും പ്രവര്‍ത്തനമേഖലയില്‍ ഈ പ്രദേശമുണ്ടായിരുന്നു. [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] ഭരണത്തില്‍ കീഴിലുള്ള [[സര്‍.സി.പി.|സര്‍.സി.പി.യുടെ]] ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പ്രദേശിക സഭയുടെ നേതൃത്വത്തില്‍ കല്ലറ-പാങ്ങോട് സമരം നടത്തി. ഈ സമരത്തിന് നേതൃത്വം നല്‍കിയത് പട്ടാളം കൃഷ്ണന്‍, കൊച്ചപ്പിപിള്ള എന്നിവരെ തൂക്കിലേറ്റി പരീതുചട്ടമ്പി, വള്ളക്കടവ് മുഹമ്മദ് കുഞ്ഞ്, ഷാഹുല്‍ ഹമീദ്, മുഹമ്മദ് അഹ്ദുള്‍ ഖാദര്‍, പ്ളാവറ വാസുദേവന്‍പിള്ള, അബ്ബാസ് മുതലാളി എന്നിവര്‍ സ്മരിക്കപ്പെടേണ്ടാവരാണ്.
== സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍ ==
[[കമ്യൂണിസ്റ്റ്|കമ്യൂണിസ്റു]] പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ [[പുന്നപ്ര-വയലാര്‍ സമരം]], കെ.എസ്.പി, തൊഴിലാളി പ്രസ്ഥാനങ്ങള്‍, [[എ.കെ.ജി]] യുടെ നേതൃത്വത്തില്‍ മിച്ചഭൂമി സമരം എന്നിവയും നടത്തി.
വരി 26:
വാമനപുരം പുഴ, കുളങ്ങള്‍, നിരവധി തോടുകള്‍, നിരവധി നീരുറവകള്‍ എന്നിവയും വാമനപുരം നദിയുടെ പോഷകനദികളായ ചിറ്റാര്‍, മീന്‍മൂട് തോട് ചുണ്ടാളം തോട് തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍.
== ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ==
ചരിത്രപ്രസിദ്ധമായ വേങ്കമലവനദുര്‍ഗക്ഷേത്രം, വെള്ളാനിക്കര ശിവക്ഷേത്രം, ചുള്ളാളം ആയിരവല്ലി ക്ഷേത്രവും, തലയാറ്റുമല, പേരുമല മാണിക്കന്‍, മുñമംഗലം, മുണ്ടന്‍ തടിക്കാട് പട്ടത്തിപ്പള്ളി മുസ്ളീം പള്ളികളും വാധ്യാരുകൂട്ടത്തെ ക്രിസ്ത്യന്‍ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങളാണ്. വേങ്കമല ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.
 
വരി 45:
#പാലാംകോണം
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/പുല്ലമ്പാറ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്