"ഉത്തമ സാധാരണ ഘടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
രണ്ടു സംഖ്യകളുടെ പൊതുഘടകങ്ങളില്‍ ഏറ്റവും വലിയതിനെ അവയുടെ '''ഉത്തമ സാധാരണ ഘടകം''' അഥവാ '''ഉ.സാ.ഘ.''' എന്നു വിളിക്കുന്നു. അതായത് രണ്ടു സംഖ്യകളേയും ശിഷ്ടമില്ലാതെ ഹരിക്കുവാന്‍ സാധിക്കുന്ന, പൂജ്യത്തിനു മുകളിലുള്ള ഏറ്റവും ഉയര്‍ന്ന പൊതുവായ സംഖ്യയാണ്‌ ഉ.സാ.ഘ. എന്നു വിളിക്കുന്നു. [[ഇംഗ്ലീഷ്]]:greatest common divisor (gcd), greatest common factor (gcf) അഥവാ highest common factor (hcf)
 
''a'', ''b'' എന്നിവ പൂജ്യമല്ലെങ്കില്‍, ''a'' ,''b'' എന്നിവയുടെ ഉത്തമ സാധാരണ ഘടകം, അവയുടെ [[ലഘുതമ സാധാരണ ഗുണിതം]] (lcm) ഉപയോഗിച്ച് കണക്കാകാം
 
:<math>\operatorname{gcd}(a,b)=\frac{a\cdot b}{\operatorname{lcm}(a,b)}.</math>
== ഉദാഹരണം ==
12 - ന്റെ ഘടകങ്ങള്‍ = 1, 2, 3, 4, 6, 12
18 - ന്റെ ഘടകങ്ങള്‍ - 1, 2, 3, 6, 9, 18
വരി 12:
ഏറ്റവും വലിയ പൊതുഘടകമായ 6 ആണ്‌ 12, 18 എന്നീ സംഖ്യകളുടെ ഉ.സാ.ഘ.
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:ഗണിതം]]
 
"https://ml.wikipedia.org/wiki/ഉത്തമ_സാധാരണ_ഘടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്