"പിയേർ ദെ കൂബെർത്തേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lt:Pierre de Coubertin
(ചെ.) Robot: Cosmetic changes
വരി 1:
[[ചിത്രം:Coubertin.jpg | thumb]]
ആധുനിക [[ഒളിമ്പിക്സ്|ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ]] പിതാവായി അറിയപ്പെടുന്നത്‌ ഫ്രഞ്ചുകാരനായ പിയേര്‍ ദെ കൂബെര്‍ത്തേനാണ് (Pierre de Frédy, Baron de Coubertin). അദ്ധ്യാപകനും ചരിത്രകാരനുമായിരുന്ന ഇദ്ദേഹം [[അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി|അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ]] സ്ഥാപകന്‍ എന്ന നിലയിലാണ്‌ പ്രശസ്തിയാര്‍ജ്ജിച്ചത്.
== പേരിനു പിന്നില്‍ ==
== ആദ്യകാലം ==
[[ഫ്രാന്‍സ്|ഫ്രാന്‍സിലെ]] ഒരു സമ്പന്നകുടുംബത്തില്‍ 1863 ജനുവരി 1-നാണ്‌ പിയറി ദെ കുബേര്‍ത്തിന്‍ ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ കായികരംഗത്തോട് വലിയ കമ്പമുണ്ടായിരുന്ന ആ കുട്ടി കുതിരസവാരിയും [[ജിംനാസ്റ്റിക്സ്|ജിംനാസ്റ്റിക്സും]] വഞ്ചി തുഴയലുമൊക്കെ പഠിക്കാന്‍ തുടങ്ങി. പ്രഭുകുടുംബത്തിലെ അംഗമായിട്ടും [[പാരീസ്|പാരീസിലെ]] പാര്‍ക്കുകളിലൂടെ അവന്‍ ഓട്ടം പരിശീലിച്ചു.
വരി 22:
 
1937 സെപ്റ്റംബര്‍ 2-ന്‌ [[സ്വിറ്റ്‌സര്‍ലന്‍ഡ്|സ്വിറ്റ്‌സര്‍ലന്‍ഡിലെ]] [[ജനീവ|ജനീവയില്‍]] വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
 
[[Categoryവര്‍ഗ്ഗം:കായികം]]
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
 
[[af:Pierre de Coubertin]]
"https://ml.wikipedia.org/wiki/പിയേർ_ദെ_കൂബെർത്തേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്