"ഇഷ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sv:Gryta (maträtt)
(ചെ.) Robot: Cosmetic changes
വരി 1:
സദ്യയില്‍ പ്രധാന കൂട്ടുകറികളില്‍ പെട്ടതാണ് ഇഷ്ടു(Ishtu). ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ്‌ ഇഷ്ടു ആയത്. ഇത് രണ്ട് തരത്തില്‍ ഉണ്ടാക്കാറുണ്ട് . [[നാളികേരം]] വറുത്തരച്ചും പച്ചയ്ക്ക് അരച്ചും. വറുത്തരക്കുന്നവയ്ക്ക് ഇരുണ്ട നിറവും പച്ചക്കരക്കുന്നവയ്ക്ക് വെള്ള നിറവും ആണ്. [[ഉരുളക്കിഴങ്ങ്]], [[ഗ്രീന്‍ പീസ്]], [[കാരറ്റ്]] എന്നിവയാണ് പ്രധാന പച്ചക്കറികള്‍. മലബാറിലെ ചില സ്ഥലങ്ങളില്‍ [[കല്യാണനിശ്ചയം]], [[ഗൃഹപ്രവേശനം]], [[പയറ്റ്]] തുടങ്ങിയ ചടങ്ങുകളില്‍ വെള്ള ഇഷ്ടുവും റൊട്ടിയും വിളമ്പാറുണ്ട്.
== പേരിനു പിന്നില്‍ ==
ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ്‌ ഇഷ്ടു ആയത്.
== ഇതും കാണുക ==
*[[ആഹാരം]]
*[[സദ്യ]]
{{stub}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ ഭക്ഷണ വിഭവങ്ങള്‍]]
 
[[de:Eintopf]]
"https://ml.wikipedia.org/wiki/ഇഷ്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്