"പിൻകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:डाक सूचकांक संख्या
(ചെ.) Robot: Cosmetic changes
വരി 2:
 
[[ഇന്ത്യ|രാജ്യമൊട്ടാകെയുള്ള]] [[തപാലാപ്പീസ്|തപാലാപ്പീസുകളെ]] വര്‍ഗ്ഗീകരിക്കാന്‍ [[ഇന്ത്യന്‍ പോസ്റ്റല്‍ സര്‍‌വ്വീസ്]] ഉപയോഗിക്കുന്ന [[പോസ്റ്റ് കോഡ്]] സമ്പ്രദായമാണ് '''പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍''' അഥവാ '''പിന്‍‌കോഡ്''' (PIN). ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിന്‍‌കോഡ്. [[1972]] [[ആഗസ്റ്റ് 15]]-ന് ഈ സമ്പ്രദായം നിലവില്‍ വന്നു.
== ക്രമീകരണം ==
[[Imageചിത്രം:India Pincode Map.gif|right|thumb|Distribution of PIN Codes across India]]
ഇന്ത്യയിലെ എല്ലാ [[ഇന്ത്യയിലെ സംസ്ഥാനങ്ങള്‍|സംസ്ഥാനങ്ങളേയും]] [[ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങള്‍|കേന്ദ്രഭരണപ്രദേശങ്ങളേയും]] '''8 പിന്‍ മേഖലകളായി''' തിരിച്ചിരിക്കുന്നു. പിന്‍‌കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉള്‍പ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ്‌ രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ വര്‍ഗ്ഗീകരിക്കുന്ന [[സോര്‍ട്ടിങ് ജില്ല|സോര്‍ട്ടിങ് ജില്ലയെ]] മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.
== പിന്‍ മേഖലകള്‍ ==
 
* 1 - [[ഡെല്‍ഹി]], [[ഹരിയാന]], [[പഞ്ചാബ്]], [[ഹിമാചല്‍ പ്രദേശ്]], [[ജമ്മു-കശ്മീര്‍]],[[ചണ്ഢീഗഡ്]]
വരി 80:
|}
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.indiapost.gov.in ഇന്ത്യന്‍ തപാല്‍ വകുപ്പ്]
*[http://www.indiapost.gov.in/pinsearch1.asp പിന്‍‌കോഡ് സേര്‍ച്ച് -ഇന്ത്യന്‍ തപാല്‍ വകുപ്പ്]
*[http://www.keralaclick.com/kerala-pincodes-postal-codes/index.php കേരളത്തിലെ പിന്‍‌കോഡുകള്‍][http://www.keralaclick.com/ കേരളക്ലിക്ക്.കോം]
 
== ആധാരസൂചിക ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{Stub}}
 
[[Categoryവര്‍ഗ്ഗം:തപാല്‍ സമ്പ്രദായം]]
[[Categoryവര്‍ഗ്ഗം:വാര്‍ത്താവിനിമയം]]
 
[[en:Postal Index Number]]
"https://ml.wikipedia.org/wiki/പിൻകോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്