"പിത്തള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Brass}}
[[Imageചിത്രം:pasador herbron.jpg|thumb|right|250px|ഖരപിത്തളയില്‍ നിര്‍മിച്ച ഒരു അലങ്കാര സാക്ഷ.]]
[[Imageചിത്രം:Brass.jpg|right|thumb|250px|ഇടത്ത് പിത്തളയില്‍ നിര്‍‌മിച്ച ഒരു പേപ്പര്‍വെയ്റ്റ്; ഒപ്പം നാകത്തിന്റെയും ചെമ്പിന്റെയും മാതൃകളും.]]
[[ചെമ്പ്|ചെമ്പിന്റെയും]] [[നാകം|നാകത്തിന്റെയും]] ഒരു [[ലോഹസങ്കരം|ലോഹസങ്കരമാണ്]] '''പിത്തള''' അഥവാ '''പിച്ചള''' ([[ഇംഗ്ലീഷ്]]: Brass).
 
ഇതിന്റെ നിറം [[സ്വര്‍ണം‌|സ്വര്‍ണ്ണ സമാനമായതിനാല്‍]] അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കാണുണ്ട്. [[ഘര്‍ഷണം]] കുറഞ്ഞ [[താഴ്|താഴുകളുടെയും]], യന്ത്രഭാഗങ്ങളുടെയും, വാതില്‍പിടികളുടെയും മറ്റും നിര്‍മാണത്തിനും, വൈദ്യുതോപകരണങ്ങളുടെ നിര്‍മാണത്തിനും പിത്തള വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംഗീതോപകരണങ്ങളുടെ നിര്‍മാണത്തിനും വ്യാപകമായി പിത്തള ഉപയോഗിക്കുന്നു. [[സിപ്]] നിര്‍മാണത്തിലും പിത്തള ഉപയോഗിക്കപ്പെടുന്നു.
 
 
പിത്തളക്ക് [[പീതം|പീതനിറത്തിന്റെ]] വകഭേദ‌മാണ് ഉള്ളത്.
 
== പ്രകൃതം ==
[[Imageചിത്രം:SDC10257.JPG|thumb|right|വാര്‍പ്പ് പിത്തളയുടെ സൂക്ഷ്മഘടന, 400X വലിപ്പത്തില്‍]]
 
ചെമ്പിനെക്കാളും നാകത്തെക്കാളും വലിച്ച് നീട്ടുവാനുള്ള കഴിവ് (മാലിയബിലിറ്റി) കൂടുതലാണ് പിത്തളക്ക്.
 
== ഇവകൂടി കാണുക ==
വരി 21:
*[[ലോഹസങ്കരം]]
 
== ബാഹ്യകണ്ണികള്‍ ==
*[http://www.npi.gov.au/database/substance-info/profiles/27.html National Pollutant Inventory - Copper and compounds fact sheet]
*[http://www.copper.org The Copper Development Association] also maintains a [http://www.brass.org web site dedicated to brass]
 
[[Categoryവര്‍ഗ്ഗം:ലോഹസങ്കരങ്ങള്‍]]
 
[[be:Латунь]]
Line 78 ⟶ 80:
[[uk:Латунь]]
[[zh:黃銅]]
 
[[Category:ലോഹസങ്കരങ്ങള്‍]]
"https://ml.wikipedia.org/wiki/പിത്തള" എന്ന താളിൽനിന്ന് ശേഖരിച്ചത്