"പിതാവായ ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bg:Бог Отец)
(ചെ.) (Robot: Cosmetic changes)
അനേക മതങ്ങളില്‍ പരമാധികാരിയായ [[ദൈവം|ദൈവത്തിന്]] പിതൃസ്ഥാനം കല്പിച്ചു നല്‍കിയിട്ടുണ്ട്. പല [[ബഹുദൈവവിശ്വാസം|ബഹുദൈവവിശ്വാസങ്ങളിലും]] ഏറ്റവും ഉന്നതനായ ദൈവത്തെ “ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്” എന്ന് കരുതിയും പോരുന്നു. [[യഹൂദമതം|യഹൂദമതത്തില്‍]] [[യഹോവ]] സ്രഷ്‌ടാവും, നിയമദാതാവും, പരിപാലകനുമായതിനാല്‍ പിതാവായി അറിയപ്പെടുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതത്തില്‍]] ഇതേ കാരണങ്ങളാല്‍ത്തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു; മാത്രമല്ല, ക്രിസ്തു അനാവരണം ചെയ്ത പിതൃ-പുത്ര ബന്ധ രഹസ്യം മൂലവുമാണ്. അങ്ങനെ നോക്കുമ്പോള്‍, '''പിതാവ്''' എന്ന സ്ഥാനം ഒരു ദൈവ വ്യക്തിത്വത്തിനു കല്പിച്ചു നല്‍കിയാല്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം എന്തിന്റെ പരമാധികാരിയും സര്‍വാശക്തനും പിതൃസ്ഥാനീയനും സംരക്ഷകനുമാണോ അവയുടെ ഉറവിടവുമാണെന്നതുമാണ്.[[Imageചിത്രം:Creationsun.jpg|thumb|400px|പിതാവായ ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്നു; ചിത്രകാരന്‍:[[മൈക്കളാഞ്ചലോ]]]]
 
== ഇവയും കാണുക ==
* [[ദൈവം]]
* [[ക്രിസ്തു]]
* [[ത്രിത്വം]]
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* [http://www.theopedia.com/God_the_Father "പിതാവായ ദൈവം" Theopedia-ഇല്‍]
* [http://www.plymouthbrethren.org/topic.asp?topic_id=14&Parent_ID=1 "പിതാവായ ദൈവം" Biblical Resource Database-ല്‍]
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/387367" എന്ന താളിൽനിന്ന് ശേഖരിച്ചത്