"പിണറായി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പിണറായി(ഗ്രാമപഞ്ചായത്ത്) >>> പിണറായി (ഗ്രാമപഞ്ചായത്ത്): തലക്കെട്ട് ശൈലി �
(ചെ.) Robot: Cosmetic changes
വരി 2:
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയില്‍]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] തലശ്ശേരി ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പിണറായി, എരുവട്ടി എന്നീ വില്ലേജുകള്‍ ഉള്‍‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് '''പിണറായി ഗ്രാമപഞ്ചായത്ത്'''<ref>[http://www.lsg.kerala.gov.in/htm/inner.asp?ID=1149&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -പിണറായി ഗ്രാമപഞ്ചായത്ത്]</ref>
 
== വാണിജ്യ-ഗതാഗത പ്രാധാന്യം ==
ഓലയമ്പലം-കേളാലൂര്‍-കായലോട്-കോട്ടയത്തങ്ങാടി റോഡാണ്‌ പഞ്ചായത്തിലെ പുരാതനമായ റോഡ്.
[[തലശ്ശേരി]], [[കണ്ണൂര്‍]] എന്നിവയാണ്‌ ഏറ്റവുമടുത്ത പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍. [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം]](93 കി. മീ)<ref>http://pinarayi.entegramam.gov.in/index.php?option=com_content&task=view&id=60&Itemid=45</ref>, [[മംഗലാപുരം അന്താരാഷ്ട്രവിമാനത്താവളം]] എന്നിവയാണ്‌ ഏറ്റവുമടുത്ത വിമാനത്താവളങ്ങള്‍.
 
== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ==
#പാറപ്രം
#പിണറായി നോര്‍ത്ത്
വരി 26:
#പിണാറായി വെസ്റ്റ്
== അതിരുകള്‍ ==
*വടക്ക്:[[പെരളശ്ശേരി(ഗ്രാമപഞ്ചായത്ത്)|പെരളശ്ശേരി]], [[വേങ്ങാട് (ഗ്രാമപഞ്ചായത്ത്)|വേങ്ങാട് ]] , [[അഞ്ചരക്കണ്ടി പുഴ]]
*പടിഞ്ഞാറ്: [[മുഴപ്പിലങ്ങാട്(ഗ്രാമപഞ്ചായത്ത്)|മുഴപ്പിലങ്ങാട്]], [[ധര്‍മ്മടം (ഗ്രാമപഞ്ചായത്ത്)|ധര്‍മ്മടം]] (അണ്ടല്ലൂര്‍-മേലൂര്‍ പുഴ)
*കിഴക്ക്: [[കതിരൂര്‍ (ഗ്രാമപഞ്ചായത്ത്)|കതിരൂര്‍ ]]
*തെക്ക്: [[എരഞ്ഞോളി (ഗ്രാമപഞ്ചായത്ത്)|എരഞ്ഞോളി]]
 
== ഭൂപ്രകൃതി ==
ഭൂമിശാസ്ത്രപരമായി പുഴയോട് ചേര്‍ന്നുള്ള ചതുപ്പുനിലം, ഏക്കല്‍മണ്ണുള്ള വയല്‍പ്രദേശം, സമതലപ്രദേശം, ഇടത്തരം ചെരിവുകള്‍, ചെറിയ കുന്നിന്‍പ്രദേശം എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ‌
== ജലപ്രകൃതി ==
[[അഞ്ചരക്കണ്ടി പുഴ]], അണ്ടല്ലൂര്‍-മേലൂര്‍ പുഴ, ചിറകള്‍, തോടുകള്‍ എന്നിവയാണ്‌ പ്രധാന ജലസ്രോതസ്സുകള്‍.
 
== സ്ഥിതിവിവരക്കണക്കുകള്‍ ==
{| class="wikitable"
|-
വരി 69:
[[1961]]-വരെ എരുവട്ടിയും, [[പിണറായി|പിണറായിയും]] രണ്ട് പഞ്ചായത്തുകളായിരുന്നു, [[1961]]-ലാണ്‌ ഈ പഞ്ചായത്തുകളെ യോജിപ്പിച്ച് പിണറായി പഞ്ചായത്ത് നിലവില്‍ വന്നത്. കുഞ്ഞുകുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ പ്രസിഡണ്ട്. <ref>http://www.lsg.kerala.gov.in/htm/history.asp?ID=1149&intId=5</ref>
 
== ഇതും കാണുക ==
[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/പിണറായി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്