(ചെ.)
Robot: Cosmetic changes
No edit summary |
(ചെ.) (Robot: Cosmetic changes) |
||
[[
[[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളില്‍]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. പതിനെട്ടു വാദ്യങ്ങളില്‍ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകൃതിയില്‍ വാര്‍ത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം [[മാര്‍ഗ്ഗംകളി]] പോലുള്ള രംഗകലകളില്‍ ഉപയോഗിക്കുന്നുണ്ട്.
== പേരിന്റെ പിന്നില്‍ ==
താമരയിലയുടെ ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.
ക്ഷേത്ര വാദ്യങ്ങളില്‍ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.{{തെളിവ്}} ഇതോടൊപ്പം മറ്റു കലകള്‍ക്കും ഇലത്താളം ഉപയോഗിക്കും. [[കഥകളി]] പോലുള്ള കേരളത്തിലെ ക്ഷേത്രകലകളില്‍ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. [[തായമ്പക|തായമ്പകയിലും]] മറ്റു [[ചെണ്ടമേളം|ചെണ്ടമേളങ്ങളിലും]], [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.
== പ്രസിദ്ധരായ ഇലത്താളം കലാകാരന്മാര്‍ ==
*തങ്കുമാരാര്‍.
*പൂക്കോട് ശശി
|