"ഇറ്റാനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs:Itánagar
(ചെ.) Robot: Cosmetic changes
വരി 22:
}}
 
[[അരുണാചല്‍ പ്രദേശ്|അരുണാചല്‍ പ്രദേശിന്റെ]] തലസ്ഥാനമാണ്‌ '''ഇറ്റാനഗര്‍''' {{audio|Itanagar.ogg|pronunciation}} ([[Hindi]]: ईटानगर). [[ഹിമാലയം|ഹിമാലയ പര്‍വ്വതത്തിന്റെ]] താഴ്‌വരകളില്‍ [[പാപും പാരെ ജില്ല|പാപും പാരെ ജില്ലയിലാണ്‌ ]] ഈ നഗരം സ്ഥിതി ചെയ്യുന്നത്.
 
പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടെ ഇറ്റാ കൊട്ടാരത്തില്‍നിന്നുമാണ്‌ ഈ നഗരത്തിന്‌ ഇറ്റാനഗര്‍ എന്ന പേര്‍ വന്നത്.
വരി 29:
 
2001-ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം ഇറ്റാനഗറിലെ ജനസംഖ്യ 34,970 ആണ്‌ - ഇതില്‍ 53% പുരുഷന്മാരും 47% സ്ത്രീകളുമാണ്‌. 69% സാക്ഷരതയുള്ള ഇവിടെ പുരുഷസാക്ഷരത 75 ശതമാനവും സ്ത്രീസാക്ഷരത 61 ശതമാനവുമാണ്‌.
[[Imageചിത്രം:Arunachal Pradesh locator map.svg|thumb|left|[[അരുണാചല്‍ പ്രദേശ്]] ഭൂപടത്തില്‍ ഇറ്റാനഗര്‍ ]]
== ആധാരസൂചി ==
<references/>
 
{{അപൂര്‍ണ്ണം}}
{{India state and UT capitals}}
 
 
[[വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
"https://ml.wikipedia.org/wiki/ഇറ്റാനഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്