"ഇരട്ടസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af:Ewe getal
(ചെ.) Robot: Cosmetic changes
വരി 7:
ഒരു സംഖ്യ, ഇരട്ടസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കുന്ന വേറൊരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>0,2,4,6,8\,</math> ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഇരട്ടസംഖ്യ ആയിരിയ്ക്കും.
 
== സവിശേഷതകള്‍ ==
*<math>a,b\,</math> ഇവ രണ്ട് ഇരട്ടസംഖ്യകളാണെങ്കില്‍ <math>a+b ,a-b,a*b\,</math> ഇവയെല്ലാം ഇരട്ടസംഖ്യകളായിരിയ്ക്കും. എന്നാല്‍, <math>a/b\,</math> ഈ നിയമം പാലിയ്ക്കുന്നില്ല.<math>a/b\,</math> ഒരു ഇരട്ടസംഖ്യ ആവണമെങ്കില്‍ ഹാര്യത്തിന് ഹാരകത്തിനേക്കാള്‍ രണ്ടിന്റെ ഘടകങ്ങള്‍ വേണം
*അഭാജ്യസംഖ്യാഗണത്തിലുള്‍‌പ്പെടുന്ന ഏക ഇരട്ടസംഖ്യ <math>2\,</math> ആണ്.
"https://ml.wikipedia.org/wiki/ഇരട്ടസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്