"പാലിൻഡ്രോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:პალინდრომი
(ചെ.) Robot: Cosmetic changes
വരി 1:
രണ്ടു വശത്തു നിന്നും വായിക്കാന്‍ കഴിയുന്ന [[പദം]], [[സംഖ്യ]], പദ സമൂഹം, അതു പോലെയുള്ള യൂണിറ്റുകളാണ് '''പാലിന്‍ഡ്രം''' അഥവാ '''അനുലോമവിലോമപദം''' (സാധാരണയായി കുത്ത്, കോമ എന്നിവയും വിടവ് എന്നിവയും അനുവദിക്കപ്പെടുന്നു), പാലിന്ഡ്രത്തിലുള്ള സാഹിത്യ രചന constrained writing ന് ഉദാഹരണമാണ്.പിറക് എന്നര്‍ത്ഥമുള്ള palin, വഴി, മാര്‍ഗ്ഗം എന്നര്‍ത് ഥമുള്ള dromos എന്നീ ഗ്രീക്കു പദങ്ങളില്‍ നിന്ന് ബെന്‍ ജോണ്‍സണ്‍ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ 1600 കളിലാണ് പാലിന്ഡ്രം എന്ന പദം രൂപപ്പെടുത്തിയത്.ഈ പ്രതിഭാസത്തെ വിവരിക്കാനുള്ള യഥാര്‍ത്ഥ ഗ്രീക്കു പദ സമൂഹം ’ഞണ്ട് ലിഖിതം’ ( karkinikê epigrafê ഗ്രീക്കു:καρκινική επιγραφή; )അല്ലെങ്കില്‍ വെറും ‘[[ഞണ്ട്]]’(karkiniêoi ഗ്രീക്കു:καρκινιήοι) എന്നാണ് ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പരാമര്‍ശിച്ചു കൊണ്ടാണ് . ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പോലെ പാലിന്‍ഡ്രത്തില്‍ ലിഖിതങ്ങള്‍ പിറകോട്ട് വായിക്കപ്പെടുന്നു
== മലയാളത്തിലെ പാലിന്‍ഡ്രങ്ങള്‍ ==
* കരുതല വിറ്റ് വില തരുക.
* വികടകവി
വരി 15:
കപ്പുക
 
== ആംഗലേയത്തിലെ പാലിന്‍ഡ്രങ്ങള്‍ ==
*malayalam
*amma
== സംഖ്യകള്‍ ==
മുന്‍പോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് [[പാലിന്‍ഡ്രോം സംഖ്യ|പാലിന്‍ഡ്രോം സംഖ്യകള്‍]].
 
"https://ml.wikipedia.org/wiki/പാലിൻഡ്രോം" എന്ന താളിൽനിന്ന് ശേഖരിച്ചത്