"ഇന്റൽ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ro:Corporaţia Intel
(ചെ.) Robot: Cosmetic changes
വരി 1:
{{Infobox Company
| company_name = Intel Corporation
| company_logo = [[Imageചിത്രം:Intel-logo.png|180px]]
| company_type = [[Public company|Public]]
| slogan = ''Leap Ahead''
| foundation = 1968 1
| location = [[Santa Clara, California]] (incorporated in [[Delaware]])
{{USA}}
| key_people = [[Paul S. Otellini]], CEO
[[Craig Barrett (Intel Chairman)|Craig Barrett]], Chairman
| founders = Gordon E. Moore and Robert Noyce
| num_employees = 86,300 (2007)<ref name='CNNmoney 2007-10-17'> {{cite web|url=http://money.cnn.com/quote/snapshot/snapshot.html?symb=INTC |title=Intel Corporation - company profile |accessdate=2007-10-17 |work=[[CNN]] |publisher=[[Time Warner]]}}</ref>
| industry = [[Semiconductors]]
| products = [[Microprocessor]]s
[[Flash memory]]
[[Motherboard]] [[Chipsets]]
[[Network Interface Card]]
[[Bluetooth]] [[Chipsets]]
| revenue = {{gain}} $38.3 billion [[United States dollar|USD]] (2007)<ref>
{{cite web
വരി 27:
| footnotes = '''1'''[[Incorporation (business)|Incorporated]] in [[California]] in 1968, reincorporated in Delaware in 1989.<ref name='SEC-filing'> {{cite web|url=http://secfilings.nasdaq.com/edgar_conv_html%2f2006%2f02%2f27%2f0000891618-06-000089.html#FIS_BUSINESS |title=INTEL CORP (Form: 10-K, Received: 02/27/2006 06:02:42) |accessdate=2007-07-05 |date=2005-12-31 |work=[[United States Securities and Exchange Commission]] }}</ref>

[[Imageചിത്രം:Intel headquarters in Santa Clara.jpg|thumb|[[സാന്താ ക്ലാര|സാന്ത ക്ലാരയിലുള്ള]] ഇന്റലിന്റെ പ്രധാന ഓഫീസ്]]
ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ കമ്പനിയും പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന X86 മൈക്രോപ്രോസ്സസറുകളുടെ കണ്ടുപിടുത്തക്കാരുമാണ് ഇന്‍റല്‍ കോര്‍പ്പറേഷന്‍. 1968 ജൂലൈ 18 നാണ് ഇന്‍റഗ്രേറ്റഡ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ [[അമേരിക്ക|അമേരിക്കയിലെ]] കാലിഫോര്‍ണ്ണിയയിലുള്ള സാന്‍റാ ക്ലാരയില്‍ ഈ കമ്പനി ആദ്യം സ്ഥാപിതമായി. [[മദര്‍ബോര്‍ഡ് | മദര്‍ബോര്‍ഡുകള്‍]]‍, മദര്‍ബോര്‍ഡ് ചിപ്പ്സെറ്റുകള്‍, [[ഗ്രാഫിക് ചിപ്പ്സെറ്റ്|ഗ്രാഫിക് ചിപ്പ്സെറ്റുകള്‍]], [[നെറ്റ്വര്‍ക്ക് കാര്‍ഡ്|നെറ്റ്വര്‍ക്ക് കാര്‍ഡുകള്‍]]‍, [[എംബഡഡ് പ്രോസ്സസര്‍|എംബഡഡ് പ്രോസ്സസറുകള്‍]] എന്നിവയും ഇന്‍റല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്നുണ്ട്.
== വ്യവസായ ചരിത്രം ==
[[ഗോര്‍ഡണ്‍ E. മൂര്‍]], [[റോബര്‍ട്ട് നൊയ്സേ]] എന്നിവര്‍ ചേര്‍ന്ന് 1968 ഇന്‍റല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. ഫെയര്‍ ചൈല്‍ഡ് സെമികണ്ടക്ടര്‍ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.
=== പേരിന്‍റെ ഉത്ഭവം ===
പുതിയ കമ്പനിക്ക് മൂര്‍ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോര്‍ഡണ്‍ E. മൂര്, റോബര്‍ട്ട് നൊയ്സേ എന്നിവരുടെ തീരുമാനം. എന്നാല്‍ more noice എന്ന പേരിനോട് സാമ്യമുണ്ടായിരുന്നതിനാല്‍ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വര്‍ഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവര്‍ '''INT'''egrated '''EL'''ectronics എന്നും ചുരുക്കത്തില്‍ "Intel" എന്നും വിളിച്ചു. എന്നാല്‍ Intel എന്നത് ഒരു ഹോട്ടല്‍ ശൃംഖലയുടെ ട്രേഡ്മാര്‍ക്കഡ് പേരായതിനാല്‍ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.<ref>{{web cite |url=http://www.theinquirer.net/default.aspx?article=42469 |title=Secret of Intel name revealed |publisher=The Inquirer |author=Theo Valich |date=2007-09-19 |accessdate=2007-09-19}}</ref>
=== കമ്പനിയുടെ കുതിച്ചുചാട്ടം ===
കമ്പനി സ്ഥാപിക്കുമ്പോള്‍ അര്‍ദ്ധചാലകങ്ങളായിരുന്നു നിര്‍മ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം [[സ്റ്റാറ്റിക് റാന്‍ഡം ആക്സ്സസ് മെമ്മറി]] ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിന്‍റെ അര്‍ദ്ധചാലകവ്യവസായം ഉയര്‍ച്ച നേടുന്നത്.

1971 ല്‍ ഇന്റല്‍ കോര്‍പ്പറേഷന്‍ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ [[ഇന്റല്‍ 4004]] നിര്‍മ്മിച്ചു. 1980 കളുടെ തുടക്കത്തില്‍ [[ഡൈനാമിക് റാന്‍ഡം ആക്സ്സസ് മെമ്മറി]] ചിപ്പുകളുടെ നിര്‍മ്മാണത്തിലേക്ക് ഇന്റല്‍ തിരിഞ്ഞു.
== മാര്‍ക്കറ്റ് ചരിത്രം ==
=== എസ്റാമും മൈക്രോപ്രോസ്സസറും ===
== അവലംബം ==
<references/>
[[വിഭാഗം:അര്‍ദ്ധചാലകവ്യവസായസ്ഥാപനങ്ങള്‍]]
"https://ml.wikipedia.org/wiki/ഇന്റൽ_കോർപ്പറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്