"പാർസെക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: scn:Parsec
(ചെ.) Robot: Cosmetic changes
വരി 7:
}}
|}
[[നക്ഷത്രം|നക്ഷത്രങ്ങളിലേക്കും]] [[ഗാലക്സി|ഗാലക്സികളിലേക്കും]] ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു ഒരു ഏകകമാണ് '''പാര്‍സെക്‌''' (Parsec). ഇത്‌ [[പ്രകാശ വര്‍ഷം|പ്രകാശ വര്‍ഷത്തിലും]] വലിയ ഏകകം ആണ്.
 
ഒരു [[സൗരദൂരം]] ഒരു ആര്‍ക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാര്‍സെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at which 1 AU subtends an angle of one arc second). ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×10<sup>12</sup> കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌
 
'''ഒരു പാര്‍സെക്‌ എന്നാല്‍ 3.26 പ്രകാശ വര്‍ഷം.'''
 
നമ്മളോട്‌ ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമാ സെന്റോറി|പ്രോക്സിമാ സെന്റോറിയിലേക്ക്‌]] ഉള്ള ദൂരം 1.29 പാര്‍സെക് ആണ്. നമ്മുടെ താരാപഥമായ [[ആകാശഗംഗ|ആകാശ ഗംഗയുടെ]] മദ്ധ്യത്തിലേക്ക്‌ 8000 പാര്‍സെക് ദൂരമുണ്ട്‌. നമ്മുടെ സ്വന്തം താരാപഥത്തിന്റെ മദ്ധ്യത്തിലേക്ക്‌ തന്നെ ഇത്രയും ദൂരമുണ്ടെങ്കില്‍ മറ്റുള്ള ഗാലക്സികളിലേക്ക്‌ എത്രയധികം ദൂരം ഉണ്ടാകും. അതിനാല്‍ ഇത്തരം ഭീമമായ ദൂരത്തെ സൂചിപ്പിക്കുവാന്‍ കിലോ പാര്‍സെകും (10<sup>3</sup> പാര്‍സെകും) മെഗാ പാര്‍സെകും (10<sup>6</sup> പാര്‍സെകും) ഒക്കെ ജ്യോതി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് നമ്മുടെ തൊട്ടടുത്ത താരാപഥമായ [[ആന്‍ഡ്രോമീഡ താരാപഥം|ആന്‍ഡ്രോമീഡ]] ഗാലക്സ്സിയിലേക്ക്‌ 0.77 മെഗാ പാര്‍സെക്‌ ദൂരമുണ്ട്‌.
[[Imageചിത്രം:Stellarparallax parsec1.svg|thumb|right|A parsec is the distance from the [[Earth]] to an [[astronomical object]] which has a [[parallax]] angle of one [[arcsecond]].]]
 
നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഉള്ള ദൂരം സൂചിപ്പിക്കുവാന്‍‍ പ്രകാശ വര്‍ഷവും പാര്‍സെകും മാറിമാറി ഉപയോഗിക്കാറുണ്ട്‌‌.
"https://ml.wikipedia.org/wiki/പാർസെക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്