"പാട്യം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൂമിശാസ്ത്രം++
(ചെ.) Robot: Cosmetic changes
വരി 2:
[[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയില്‍]] [[തലശ്ശേരി (താലൂക്ക്‌)|തലശ്ശേരി താലൂക്കിലെ]] കൂത്തുപറമ്പ് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് '''പാട്യം ഗ്രാമപഞ്ചായത്ത്'''<ref name="inner">[http://www.lsg.kerala.gov.in/htm/inner.asp?ID=1161&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്ത്]</ref>.2006-ല്‍ [[പെരിങ്ങളം (നിയമസഭാമണ്ഡലം)|പെരിങ്ങളം നിയോജകമണ്ഡലത്തില്‍]] ഉള്‍പ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതല്‍ [[കൂത്തുപറമ്പ് (നിയമസഭാമണ്ഡലം)|കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌]] ഉള്‍പ്പെടുന്നത്.<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>
 
== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ==
[[സി.പി.ഐ(എം)]]-ലെ വി. രാജന്‍ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.<ref name="inner"/> ഈ ഗ്രാമപഞ്ചായത്തില്‍ 17 വാര്‍ഡുകളാണുള്ളത്.<ref>[http://www.lsg.kerala.gov.in/htm/LBWardDet.asp?ID=1161&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകള്‍]</ref>
#കോങ്ങാറ്റ നോര്‍ത്ത്
വരി 21:
#ഈസ്റ്റ് കതിരൂര്‍
#കോങ്ങാറ്റ
== ഭൂമിശാസ്ത്രം ==
<ref>[http://www.lsg.kerala.gov.in/htm/detail.asp?ID=1161&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്ത് വിവരണം]</ref>
=== അതിരുകള്‍ ===
*വടക്ക്: [[കോട്ടയം (ഗ്രാമപഞ്ചായത്ത് - കണ്ണൂര്‍ ജില്ല)|കോട്ടയം]], [[കൂത്തുപറമ്പ്]], [[ചിറ്റാരിപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)|ചിറ്റാരിപ്പറമ്പ്]]
*കിഴക്ക്: [[ചിറ്റാരിപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)|ചിറ്റാരിപ്പറമ്പ്]], [[കുന്നോത്തുപറമ്പ്‌ (ഗ്രാമപഞ്ചായത്ത്)|കുന്നോത്ത് പറമ്പ്]]
വരി 29:
*പടിഞ്ഞാറ്: [[കതിരൂര്‍ (ഗ്രാമപഞ്ചായത്ത്)|കതിരൂര്‍]], [[കോട്ടയം (ഗ്രാമപഞ്ചായത്ത് - കണ്ണൂര്‍ ജില്ല)|കോട്ടയം]]
 
=== ഭൂപ്രകൃതി ===
പാട്യം പഞ്ചായത്തിന്റെ പശ്ചിമമേഖല [[ഇടനാട്|ഇടനാടന്‍]] ഭൂപ്രകൃതിയുള്ളതും പൂര്‍വ്വമേഖല [[മലനാട്|മലനാടന്‍]] ഭൂപ്രകൃതിയുള്ളതുമാണ്‌. പഞ്ചായത്തിന്റെ കിഴക്കുഭാഗം കണ്ണവം റിസര്‍വ് ഫോറസ്റ്റാണ്‌. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, ചരിഞ്ഞ പ്രദേശം, ചെറുചെരിവ്, സമതലം എന്നിങ്ങനെ നാലായി തിരിക്കാം. ഈ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 5% വനപ്രദേശമാണ്‌.
 
=== ജലപ്രകൃതി ===
പാട്യം പഞ്ചാഅയത്തിലെ ഇളമാങ്കല്‍കുന്നില്‍നിന്നും ഉത്ഭവിക്കുന്ന പാത്തിപ്പുഴ(തലശ്ശേരിപ്പുഴ) പഞ്ചായത്തിലൂടെയും പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ക്കൂടെയും ഒഴുകുന്നു.പഴശ്ശി ജലസേചനപദ്ധതിയുടെ കനാലുകള്‍ ഈ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നുണ്ട്.
 
 
== ഗതാഗതം ==
തലശ്ശേരി-കൂര്‍ഗ് റോഡ് പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെയാണ്‌ കടന്നുപോകുന്നത്.
<ref name="ചരിത്രം">[http://www.lsg.kerala.gov.in/htm/history.asp?ID=1161&intId=5 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം]</ref>
== രൂപീകരണം ==
[[1961]] [[ഡിസംബര്‍ 28]]-നാണ്‌ പാട്യം ഗ്രാമപഞ്ചായത്ത് നിലവില്‍വന്നത്. <ref name="ചരിത്രം"/>
 
== ഇതും കാണുക ==
[[കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക]]
 
== അവലംബം ==
<references/>
 
"https://ml.wikipedia.org/wiki/പാട്യം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്