"സംഘസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 4:
ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.<ref> ഡോ.കെ.എം. ജോര്‍ജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവര്‍ത്തനം നെന്മാറ പി. വിശ്വനാഥന്‍ നായര്‍. കേരള സാഹിത്യ അക്കാദമി. തൃശൂര്‍ </ref> സംഘസാഹിത്യം എന്ന പേരില്‍ പൊതുവായി അറിയപ്പെടുന്ന കൃതികള്‍ തമിഴരുടേതാണ്‌ എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത് കേരളീയരുടേതും കൂടെയാണ്‌ {{തെളിവ്}}. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനമായ ഭാഗമാണ്‌ സംഘസാഹിത്യം.
 
== ചരിത്രം ==
സംഘം പാട്ടുകള്‍ സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ സമാഹരിക്കപ്പെട്ടിരുന്നില്ല. ഇതുണ്ടായത് സംഘസാഹിത്യം ഉണ്ടായി നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌. സമാഹരണം നടത്തിയതും സാഹിത്യവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ശത്രുക്കളായിരുന്നു. അതിനാല്‍ അവര്‍ ചരിത്രപ്രാധാന്യമുള്ളതും പില്കാലത്ത് അവരുടെ നിലനില്പിന്‌ ഭീഷണിയായേക്കാവുന്നതുമായ പാട്ടുകള്‍ എല്ലാം നശിപ്പിച്ച് കളയുകയും പുതിയ പാട്ടുകളും കെട്ടുകഥകളും അവിശ്വസനീയമായ പ്രസ്താവനകളും സാഹിത്യത്തില്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി. പ്രൊഫ. ഇളംകുളം അഭിപ്രായത്തില്‍ "ചാതുര്‍‌വര്‍ണ്ണ്യത്തോട് പ്രതികൂലമനോഭാവം പ്രദര്‍ശിപ്പിച്ച സംഘം കവികളെ പില്‍ക്കാലത്താരും സ്മരിച്ചുകാണുകയില്ല. അവരുടെ പേരു പോലും വിസ്മരിക്കപ്പെടണമെന്നത് ചാതുര്‍‌വര്‍ണ്ണ്യ പ്രചാരത്തിലെ ഒരു നിയമമായിരുന്നു".
അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഇവ സമാഹരിക്കപ്പെട്ടത് 7-‍ാം നൂറ്റാണ്ടിലാണ്. അതിന്‍ തെളിവായി പറയുന്നത് അക്കാലത്ത് മാത്രം നിലവില്‍ വന്ന ചേലൂര്‍ തുളുനാട് എന്ന സ്ഥലനാമങ്ങള്‍ പ്രതിപാദിക്കുന്ന കാവ്യങ്ങള്‍ അതില്‍ കടന്നുകൂടിയതാണ്‍. വന്ദന സ്തോത്രങ്ങള്‍ ഇല്ലാത്ത ശൈലിക്കിടയില്‍ അത് ചേര്‍ത്തിരിക്കുന്നു, എണ്ണം 400 തികയ്ക്കുന്നതിനുവേണ്ടിയും ജാതി വ്യത്യാസം തുടങ്ങിയ ആര്യസ്ഥാപനങ്ങള്‍ ഇവിടെ മുമ്പേ പ്രചാരത്തിലിരുന്നു എന്ന് കാണിക്കുന്നതിനുവേണ്ടിയും അനേകം കവിതകള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.[[പുറനാനൂറ്|പുറനാനൂറിലാണ്‌]] ഇത് കൂടുതലായും കാണപ്പെടുന്നത്. <ref> ഇളംകുളം കുഞ്ഞന്‍പിള്ള : കേരളം അഞ്ചും ആറും നൂറ്റാണ്‍ടുകളില്‍ പേജ് 212 </ref>
 
== വര്‍ഗ്ഗീകരണം ==
സംഘം കൃതികള്‍ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥനത്തിലാണ്‌ തരം തിരിച്ചിട്ടുള്ളത്. മേല്‍ക്കണക്കുകള്‍ പതിനെട്ട് കീഴ്ക്കണക്കുകള്‍ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേല്‍ക്കണക്ക് വലിയ പാട്ടുകള്‍ ആണ്‌. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ്‌ പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങള്‍ [[എട്ടുത്തൊകൈ]] എന്നും അറിയപ്പെടുന്നു.<ref> {{cite book |last= മേലങ്ങത്ത് |first=നാരായണന്‍ കുട്ടി|authorlink=മേലങ്ങത്ത് നാരായണന്‍ കുട്ടി|coauthors= |title=പത്തുപാട്ട്(വിവര്‍‍ത്തനം) |year=2000|publisher=കേരള സാഹിത്യ അക്കാദമി |locatതൃശൂര്‍ |isbn=81-760-027-3}}</ref>
 
== കൃതികള്‍ ==
[[എട്ടുത്തൊകൈ]](anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ് (വരികളുടെ എണ്ണം ബ്രാക്കറ്റില്‍)
 
വരി 18:
* [[നറ്റിണൈ]] நற்றிணை (399)
* [[കുറുംതൊകൈ]] குறுந்தொகை ( 400),
* [[പതിറ്റുപത്ത് ]] பதிற்றுப்பத்து (80),
* [[അയിങ്കുറു നൂറ്]] ஐங்குறுநூறு (498)
* [[പരിപ്പാടല്‍]] பரிபாடல் (22),
* [[കലിത്തൊകൈ]] கலித்தொகை 150).
 
ഇതു കൂടാതെ [[പത്തുപാട്ട്|പത്തുപാട്ട്]] എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ.് എഴുതിയ കവികളും ഈരടികളുടെ എണ്ണവും കൂടെ ചേര്‍ത്തിരിക്കുന്നു.
 
*1. തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை) (എഴുതിയത്- നക്കീരര്‍) ( 317 )
വരി 37:
583)
 
== വിമര്‍ശനങ്ങള്‍ ==
സംഘസാഹിത്യത്തിന് പല ന്യൂനതകളും ഉണ്ടെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.
* ഒന്നാമത്തേത് ആ പാട്ടിലെ വിഷയങ്ങള്‍ സ്ഥലകാല നിബദ്ധമല്ല എന്നുള്ളതാണ്. പലപ്പോഴും കാലങ്ങള്‍ക്കും പ്രതിപാദ്യങ്ങള്‍ക്കും തമ്മില്‍ പൊരുത്തക്കേട് കാണാം.
വരി 44:
പുറനാനൂറ് പോലെയുള്ള അപൂര്വ്വം ചില കൃതികളിലാണ്‌ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ കാണുന്നത്. വാസ്തവത്തില്‍ കേരളത്തിന്റെ രാഷ്ട്രീയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പതിറ്റുപത്തിലും ഇവിടുത്തെ സാമൂഹ്യജീവിതത്തിലും പ്രതിഫലിക്കപ്പെട്ട നെയ്തല്‍ സാഹിത്യത്തിലാണ്‌ ഏറ്റവും കൂടുതല്‍ കൈകടത്തലും നശിപ്പിക്കലും നടന്നത്. പതിറ്റുപത്തിലെ ആദ്യത്തെ പത്തും അവസാനത്തെ പത്തും ലഭിച്ചിട്ടില്ല. അവ നഷ്ടപ്പെട്ടതാണെങ്കിലും മറ്റു പത്തുകളിലെ ഓരോ പത്തിന്റേയും അവസാനത്തില്‍ പീഠികയായി ഒരോ പതികങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും സംഘകാലത്തും അതിനുമുന്നും ബ്രാഹ്മണര്‍ക്ക് സ്ഥാനമാനങ്ങളും സമ്പത്തും ഉണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനും വേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്‌. <ref> {{cite book |last=ഇലവും‍മൂട് |first= സോമന്‍ |authorlink=സോമന്‍ ഇലവും‍മൂട് |coauthors= |editor= |others= |title=പ്രാചീന കേരളചരിത്ര സം‍ഗ്രഹം |origdate= |origyear= |origmonth= |url= |format= |accessdate= 27 |accessyear=2007 |accessmonth=ഏപ്രില്‍ |edition=രണ്ടാം എഡിഷന്‍ |series= |date= |year=2000 |month=ഏപ്രില്‍ |publisher=ധന്യാ ബുക്സ് |location= പുതുപ്പള്ളി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
== ആധാരസൂചിക ==
<references/>
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
"https://ml.wikipedia.org/wiki/സംഘസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്