"സംഖ്യാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mn:Тооны онол
(ചെ.) Robot: Cosmetic changes
വരി 3:
സംഖ്യാസിദ്ധാന്തം സംഖ്യകളുടെ സ്വഭാവസവിശേഷതകള്‍ വിവരിക്കുന്ന ഒരു [[ഗണിതശാസ്തം|ശുദ്ധഗണിതശാസ്ത്ര]] ശാഖയാണ്. സംഖ്യാസിദ്ധാന്തം എല്ലാ സംഖ്യകളുടേയും വിശേഷിച്ച് പൂര്‍ണ്ണസംഖ്യകളുടെ പ്രത്യേകതകളെ വിവരിക്കുന്നു.
 
== പൂര്‍ണ്ണസംഖ്യകളുടെ സവിശേഷതകള്‍ ==
a,b,c മൂന്ന് പൂര്‍ണ്ണസംഖ്യകളാണ്.‍ a=bc എന്ന് എഴുതാന്‍ സാധിയ്ക്കുമെങ്കില്‍ bയെ (bപൂജ്യമാകരുത്) aയുടെ വിഭാജകം അഥവാ ഘടകം എന്ന് പറയുന്നു. b,aയുടെ ഘടകമാണെങ്കില്‍ aയെ b കൊണ്ട് ഹരിയ്ക്കത്തക്കതാണ് എന്നോ a,b യുടെ ഗുണിതമാണെന്നോ പറയുന്നു.
 
aയ്ക്കും -aയ്ക്കും ഉള്ള ഘടകങ്ങള്‍ ഒന്നുതന്നെയായിരിയ്ക്കും a,b യുടെ ഗുണിതമാണെന്നത് a=M(b) എന്ന് എഴുതുന്നു.
=== അഭാജ്യ, ഭാജ്യ സംഖ്യകള്‍ ===
1ഓ -1ഓ അല്ലാത്ത ഒരു പൂര്‍ണ്ണസംഖ്യ p എന്ന സംഖ്യയുടെ ഘടകങ്ങള്‍ 1,-1,p,-p ഇവയിലേതെങ്കിലും മാത്രമാണെങ്കില്‍ p അഭാജ്യമാണ്.1,-1 ഇവയെ ''യൂണിറ്റ്'' എന്ന് പറയുന്നു.
 
വരി 19:
 
{{അപൂര്‍ണ്ണം|Number Theory}}
 
[[Categoryവര്‍ഗ്ഗം:ഗണിതം]]
 
[[an:Tioría de numeros]]
"https://ml.wikipedia.org/wiki/സംഖ്യാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്