"പരുമല പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പത്തനംതിട്ട ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍
(ചെ.) Robot: Cosmetic changes
വരി 1:
[[Imageചിത്രം:Parumala church.JPG|thumb|250px|പരുമല പള്ളി]]
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[പരുമല]] എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യന്‍ പള്ളി ആണ് '''പരുമല സെന്റ്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയം''' അഥവാ '''പരുമല പള്ളി''' . പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമാണിത്. [[മലങ്കര ഓര്‍ത്തഡോക്സ് സഭ|മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ]] അതിപ്രധാനമായ കേന്ദ്രമാണ് ഇവിടം. മലങ്കര അസോസിയേഷന്‍ പതിവായി കൂടുന്ന ഈ പള്ളി [[തിരുവല്ല|തിരുവല്ലയില്‍]] നിന്ന് 7 കിലോമീറ്ററും [[ചെങ്ങന്നൂര്‍|ചെങ്ങന്നൂരില്‍]] നിന്ന് 10 കിലോമീറ്ററും അകലെയാണ്.
== പെരുന്നാള്‍ ==
എല്ലാ വര്‍ഷവും നവംബര്‍ 1,2 തീയതികളിലാണ് പരുമല പെരുന്നാള്‍ ആചരിച്ചുവരുന്നത്.
[[പെരുന്നാള്‍|പെരുന്നാളിനോടനുബന്ധിച്ച്]] കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമലപ്പള്ളിയലേക്ക് പദയാത്ര നടത്താറുണ്ട്.
കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. [[മാവേലിക്കര]], ചെങ്ങന്നൂര്‍, [[തിരുവല്ല]] താലുക്കുകളില്‍ പെരുന്നാള്‍ ദിവസം പൊതു അവധിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.
 
== ചിത്രശാല ==
 
<gallery>
"https://ml.wikipedia.org/wiki/പരുമല_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്