"ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Epic poetry}}
[[ധര്‍മ്മം]], [[അര്‍ത്ഥം]], [[കാമം]], [[മോക്ഷം]] എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂര്‍വ്വവൃത്തമെന്നാണ് [[ഇതിഹാസം|ഇതിഹാസത്തിന്റെ]] നിര്‍വചനം.<ref>ശബ്ദതാരാവലി, [[ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള]], 1967 ഒക്ടോബര്‍ എഡിഷന്‍</ref> പരമ്പരയായി പകര്‍ന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അര്‍ത്ഥമാക്കാം<ref>സുകുമാര്‍ അഴീക്കോട്, അവതാരിക. വാല്മീകി രാമായണം- കോളടി ഗോവിന്ദന്‍ കുട്ടി; പ്രഭാത് ബുക്ക് ഹൗസ്</ref>. [[മഹാഭാരതം|മഹാഭാരതവും]] [[രാമായണം|രാമായണവുമാണ് ‍]] ഭാരതീയ ഇതിഹാസങ്ങള്‍. [[ഹോമര്‍|ഹോമറിന്റെ]] [[ഇലിയഡ്]] വിദേശഭാഷയിലെ ഇതിഹാസത്തിനൊരുദാഹരണമാണ്.
== പരാമര്‍ശങ്ങള്‍ ==
<references/>
{{stub}}
[[en:Epic poetry]]
 
[[Categoryവര്‍ഗ്ഗം:കാവ്യരൂപങ്ങള്‍]]
 
[[en:Epic poetry]]
"https://ml.wikipedia.org/wiki/ഇതിഹാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്