"ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2009
(ചെ.) Robot: Cosmetic changes
വരി 1:
[[എറണാകുളം (ജില്ല)|എറണാകുളം ജില്ലയിലെ]] [[മൂവാറ്റുപുഴ (നിയമസഭാമണ്ഡലം)|മൂവാറ്റുപുഴ‍]], [[കോതമംഗലം (നിയമസഭാമണ്ഡലം)|കോതമംഗലം‍‍‍]], [[ഇടുക്കി (ജില്ല)|ഇടുക്കി ജില്ലയിലെ]] [[ദേവീകുളം (നിയമസഭാമണ്ഡലം)|ദേവീകുളം]], [[ഉടുമ്പന്‍ചോല (നിയമസഭാമണ്ഡലം)|ഉടുമ്പന്‍ചോല]], [[തൊടുപുഴ (നിയമസഭാമണ്ഡലം)|തൊടുപുഴ‍‍]], [[ഇടുക്കി (നിയമസഭാമണ്ഡലം)|ഇടുക്കി]], [[പീരുമേട് (നിയമസഭാമണ്ഡലം)|പീരുമേട്]] എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ '''ഇടുക്കി ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[കേരള കോണ്‍ഗ്രസ്|കേരള കോണ്‍ഗ്രസിന്റെ]] [[കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്]] ആണ്‌ 14-ം ലോക്‌സഭയില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ [[പി.ടി. തോമസ്]] [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്| കോണ്‍ഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
== പ്രതിനിധികള്‍ ==
* 1977: സി.എം. സ്റ്റീഫന്‍, [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]]
* 1980: എം.എം. ലോറന്‍സ്, [[സി.പി.ഐ.എം]]
വരി 11:
* 2004: കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ്, കേരള കോണ്‍ഗ്രസ്
 
== അവലംബം ==
<references/>
 
വരി 17:
{{കേരളത്തിലെ ലോക്സഭാമണ്ഡലങ്ങള്‍}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍]]
 
[[en:Idukki (Lok Sabha constituency)]]
"https://ml.wikipedia.org/wiki/ഇടുക്കി_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്