"ഷിംല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Night view of Shimla.jpg
(ചെ.) Robot: Cosmetic changes
വരി 28:
[[ചിത്രം:Night view of Shimla.jpg|right|200px|thumb|ഷിംല - ഒരു രാത്രി ദൃശ്യം]]
 
== ചരിത്രം ==
[[ചിത്രം:Shimla, 1850s.jpg|right|250px|thumb| 1850 കളിലെ ശിംല. ശിംല പാലം]]
ഷിംല എന്ന പേര് 1819 ല്‍ [[ഗൂര്‍ഘയുദ്ധം|ഗൂര്‍‍ഘയുദ്ധത്തിന്]] ശേഷം [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരാണ്]] സ്ഥാപിച്ചത്. അതിനു മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. <ref> [http://hpshimla.nic.in/sml_tourism.htm ഷിംല - വിനോദ സഞ്ചാരം]</ref> 1822 ല്‍ സ്കോട്ടിഷ് സൈനികനായ [[ചാള്‍സ് പ്രാറ്റ് കെന്നഡി]] ഇവിടെ ആദ്യത്തെ വേനല്‍ക്കാല വസതി സ്ഥാപിച്ചു. ആ സമയത്ത് തന്നെ 1828 മുതല്‍ 1835 വരെ [[ഇന്ത്യ|ഇന്ത്യയുടെ]] ഗവര്‍ണര്‍ ജനറലായിരുന്ന [[വില്യം ബെന്റിക് പ്രഭു|വില്യം ബെന്റിക് പ്രഭുവിന്]] ഷിം‌ല വളരെ പ്രിയപ്പെട്ടതായി മാറി. പിന്നീട് 19-‌ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഷിംല [[ബ്രിട്ടീഷ്]] ഭരണത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായി മാറിയിരുന്നു.
വരി 34:
[[ചിത്രം:KSR Train on a small bridge 05-02-12 52.jpeg|right|thumb|200px|[[കാല്‍ക്ക-ഷിംല റെയില്‍‌വേ]] ഒരു ട്രെയിന്‍ ]]
 
== ഭൂമിശാസ്ത്രം ==
[[ഹിമാലയം|ഹിമാലയത്തിന്റെ]] വടക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഷിംല സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2397.59&nbsp;meters (7866.10&nbsp;ft) ഉയരത്തിലായിട്ടാണ് സ്ഥാനം. ഏകദേശം 9.2&nbsp;km നീളത്തില്‍ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് പരന്നായി ഷിംല സ്ഥിതി ചെയ്യുന്നു. <ref name="ശിംല">{{cite web|url=http://shimlamc.org/mcshimla.htm | title=ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍| accessdate=2007-05-04}}</ref>. ഷിംലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ [[ജക്കൂ മലകള്‍]] 2454&nbsp;meters (8051&nbsp;ft) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഷിംല. ബലം കുറഞ്ഞ നിര്‍മാണ രീതികളും അശാസ്ത്രീയമായ രീതികളും ഇവിടുത്തെ പ്രദേശങ്ങള്‍ക്ക് വളരെയധികം ഭീഷണിയായി മാറിയിട്ടുണ്ട്<ref name="ഷിംലയിലെ അപകട സാധ്യതകള്‍">{{cite web | url= http://news.indiainfo.com/2005/10/14/1410quake-shimla-vulnerable.html | title = കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അപകട സാധ്യതകള്‍ | publisher = Indiainfo.com | accessdate= 2005-10-14 }}</ref><ref>{{cite web | url = http://www.geohaz.org/contents/publications/ShilmlaCityV5.pdf | title = മറ്റൊരു റിപ്പോര്ട്ട്| publisher = GeoHazards International | accessdate=2007-05-11}}</ref>. നഗരത്തിലെ ഏറ്റവും അടുത്ത നദി 21 കി. മി ദൂരത്തില്‍ [[സറ്റ്ലെജ്]] നദിയാണ്.<ref>{{cite web | url = http://hptdc.nic.in/trans.htm | title = ഷിംലയിലെ കാണാനുള്ള സ്ഥലങ്ങള്‍ | publisher= HP Tourism Development Corporation | accessdate=2007-05-21}}</ref>. [[യമുന|യമുനയുടെ]] ഉള്‍ നദികളായ [[ഗിരി]], [[പബ്ബാര്‍]] എന്നീ നദികളും നഗരത്തിനു സമീപത്തു കൂടെ ഒഴുകുന്നു. ഷിംലക്കു സമീപം വനമേഖല ഏകദേശം 414&nbsp;[[hectares]] (1023&nbsp;[[acres]]) ആയി പരന്നു കിടക്കുന്നു.<ref name="heritagereport">{{cite web}}</ref>.
 
== കാലാവസ്ഥ ==
{{climate chart
|Shimla
വരി 138:
|}
 
== അവലംബം ==
<references/>
 
വരി 145:
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
 
[[Categoryവര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]]
 
[[bn:শিমলা]]
"https://ml.wikipedia.org/wiki/ഷിംല" എന്ന താളിൽനിന്ന് ശേഖരിച്ചത്