"ഷാജി എൻ. കരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 19:
| domesticpartner =
| children = അനില്‍, അപ്പു
| parents = എന്‍. കരുണാകരന്‍ <br />ചന്ദ്രമതി
| influences = [[ജി. അരവിന്ദന്‍]]
| influenced =
വരി 46:
ദേശീയ തലത്തില്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] സം‌വിധായകനാണ് '''ഷാജി എന്‍. കരുണ്‍'''. അദ്ദേഹത്തിന്റെ കന്നി ചിത്രമായ [[പിറവി|പിറവിക്ക്]] കേന്‍സ് ഫിലിം ഉത്സവത്തില്‍ പുരസ്കാരം ലഭിച്ചു. [[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ]] അദ്ധ്യക്ഷസ്ഥാനവും, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്.
 
== ജീവിതരേഖ ==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയില്‍]] എന്‍. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്. 1963 ല്‍ അവരുടെ കുടുംബം [[തിരുവനന്തപുരം|തിരുവന്തപുരത്തേക്ക്]] മാറി. പള്ളിക്കര സ്കൂള്‍, [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം]] എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം കഴിഞ്ഞു. 1971 ല്‍ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് [[ഛായാഗ്രാഹണം|ഛായാഗ്രാഹണത്തില്‍]] ഡിപ്ലോമ നേടി. സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ [[ജി. അരവിന്ദന്‍| ജി. അരവിന്ദനെ]] കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ കീഴില്‍ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ [[കെ.ജി. ജോര്‍ജ്]], [[എം.ടി. വാസുദേവന്‍ നായര്‍]] എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രാഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നല്‍കി.
 
== സിനിമ സം‌വിധാനത്തിലേക്ക് ==
ഷാജി ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ [[പിറവി (മലയാളചലച്ചിത്രം)|പിറവി]] ആണ്. രണ്ടാമത്തെ സിനിമ 1994 ല്‍ ''[[സ്വം (മലയാളചലച്ചിത്രം)|സ്വം]]'' ആയിരുന്നു. 1999 ല്‍ ഇറങ്ങിയ ''[[വാനപ്രസ്ഥം (മലയാളചലച്ചിത്രം)|വാനപ്രസ്ഥം]]'' വളരെ ശക്തമായ പ്രമേയമുള്ള മറ്റൊരു ചിത്രമായിരുന്നു.
 
== പുരസ്കാരങ്ങള്‍ ==
=== ഛായഗ്രാഹകനായി ===
* ഈസ്റ്റ്മാന്‍ കൊഡാക് അവാര്‍ഡ് , [[ഹവായി International Film Festival]] 1989
* ദേശീയ അവാര്‍ഡ് : സിനിമ : തമ്പ് (1979)
* സംസ്ഥാന അവാര്‍ഡ് : സിനിമ:- കാഞ്ചന സീത(1977), എസ്തപ്പാന്‍(81), ഒന്നു മുതല്‍ പൂജ്യം വരെ (1986)
 
=== കലാസം‌വിധായകനായി ===
* Ordre des Arts et des Lettres; 1999
* ദേശീയ അവാര്‍ഡ് :[[പിറവി (മലയാളചലച്ചിത്രം)|പിറവി]] (1989),[[സ്വം (മലയാളചലച്ചിത്രം)|സ്വം]] (1994), [[വാനപ്രസ്ഥം (മലയാളചലച്ചിത്രം)|വാനപ്രസ്ഥം]]' (1999)
വരി 65:
* ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവല്‍ , ജൂറിയുടെ സമ്മാനം [[പിറവി (മലയാളചലച്ചിത്രം)|പിറവി]] (1989)
 
== സം‌വിധാനം ചെയ്ത ചിത്രങ്ങള്‍ ==
=== ചിത്രങ്ങള്‍ ===
#[[പിറവി (മലയാളചലച്ചിത്രം)|പിറവി]] (1989)
# [[സ്വം (മലയാളചലച്ചിത്രം)|സ്വം]] (1994)
# [[വാനപ്രസ്ഥം (മലയാളചലച്ചിത്രം)|വാനപ്രസ്ഥം]] (1998)
# [[നിഷാദ് (മലയാളചലച്ചിത്രം)|നിഷാദ് ]] (2002)
# [[കുട്ടി സ്രാങ്ക് (മലയാളചലച്ചിത്രം)|കുട്ടി സ്രാങ്ക് ]] (2008)()
# [[സൂര്യ മുഖി (മലയാളചലച്ചിത്രം)|സൂര്യ മുഖി]] (2008) ()
# [[കടല്‍ (മലയാളചലച്ചിത്രം)|കടല്‍]] (2009) ()
 
=== ലഘു ചിത്രങ്ങള്‍ ===
# Wild Life of Kerala 1979
# Kerala Carnival 1980
വരി 85:
# AKG 2007
 
== അവലംബം ==
* {{imdb name|id=0440267|name=Shaji N. Karun}}
* http://www.shaji.info
വരി 91:
* [http://www.weblokam.com/cinema/profiles/0601/01/1060101027_1.htm Weblokam Profile]
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ജീവചരിത്രം]]
[[Category:ചലച്ചിത്ര സംവിധായകര്‍]]
[[Categoryവര്‍ഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍]]
[[Categoryവര്‍ഗ്ഗം:മലയാള ചലച്ചിത്ര സംവിധായകര്‍]]
 
[[en:Shaji N. Karun]]
"https://ml.wikipedia.org/wiki/ഷാജി_എൻ._കരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്