"പരപ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 1:
ഒരു ക്ഷത്രിയവംശമാണ് ഈ സ്വരൂപം. [[വെട്ടത്തുനാട്|വെട്ടത്തുനാടിന്]] വടക്കായിട്ടാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. വടക്കും, തെക്കും എന്നീ രണ്ട് അംശങ്ങളായിട്ടായിരുന്നു. പരപ്പനാട്, തിരൂര്‍ താലൂക്കിന്റെ ചിലഭാ‍ഗങ്ങളായിരുന്നു. തെക്കേപരപ്പനാടിലുള്‍പ്പെട്ടിരുന്നത്. [[കോഴിക്കോട്|കോഴിക്കോടു താലൂക്കിലെ]] [[പന്നിയങ്കര|പന്നിയങ്കരയും]], [[ബേപ്പൂര്‍|ബേപ്പൂരും]], [[ചെറുവണ്ണൂര്‍|ചെറുവണ്ണൂരും]] വടക്കേപരപ്പനാടില്‍ ഉള്‍പ്പെട്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തില്‍ [[ടിപ്പുസുല്‍ത്താന്‍|ടിപ്പുവിന്റെ]] ആക്രമണത്തിന് മുമ്പ് [[സാമൂതിരി|സാമൂതിരിയുടെ]] മേല്‍കോയ്മ അംഗീകരിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടെ ഈ രാജകുടുംബം [[തിരുവിതാംകൂര്‍|തിരുവിതാംകൂറിലേക്ക് ]] പലായനം ചെയ്തു. [[ഹരിപ്പാട്]] [[ഹരിപ്പാട് കൊട്ടാരം|കൊട്ടാരം]] ഇവര്‍ നിര്‍മ്മിച്ചതാണ്.
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങള്‍}}
 
[[Category:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍]]
{{കേരളചരിത്രം-അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങള്‍]]
"https://ml.wikipedia.org/wiki/പരപ്പനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്