"പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 23:
പത്തനാപുരം സംസ്ഥാന തലസ്ഥാനമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] നിന്നു 85 കി.മി യും, ജില്ലാ ആസ്ഥാനമായ [[കൊല്ലം|കൊല്ലത്തു]] നിന്ന് 43 കി.മി യും അകലെയായി സ്ഥിതി ചെയ്യുന്നു. പ്രശസ്ഥ തീര്‍ഥാടന കേന്ദ്രമായ [[ശബരിമല]] ഇവിടെ നിന്നും 89 കി.മി അകലെയായി സ്ഥിതി ചെയ്യുന്നു.
 
== എത്തിച്ചേരാനുള്ള വഴികള്‍ ==
 
1.'''[[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] നിന്നും'''-(ഏറ്റവും നല്ല റൂട്ട്)ആദ്യം M.C റോഡിലൂടെ [[കിളിമാനൂര്‍]],ആയൂര്‍ വഴി [[കൊട്ടാരക്കര|കൊട്ടാരക്കരയില്‍]] എത്തുക.അവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞ് NH-208([[കൊല്ലം]]-[[തിരുമംഗലം]] ദേശീയപാത)വഴി കുന്നിക്കോട്ടെത്തുക.എന്നിട്ട് ഇടത്തോട്ടു തിരിഞ്ഞു പത്തനാപുരത്തെത്തുക(ദൂരം: 89 കി.മി).ആയൂര്‍,[[അഞ്ചല്‍]],[[പുനലൂര്‍]]വഴിയും പത്തനാപുരത്തെത്താം(ദൂരം:88 കി.മി).ഏറ്റവും ദൂരം കുറഞ്ഞ പാത ആയൂര്‍, വാളകം,ചെങ്ങമനാട്, കുന്നിക്കോട് വഴിയാണ്(ദൂരം:81 കി.മി).
വരി 35:
5.'''[[തെങ്കാശി|തെങ്കാശിയില്‍]] നിന്നും''': NH-208 വഴി [[പുനലൂര്‍]] എത്തുക.എന്നിട്ട് [[പുനലൂര്‍]]-[[മൂവാറ്റുപുഴ]] സംസ്ഥാന പാതയിലൂടെ പത്തനാപുരത്തെത്തുക(ദൂരം:71 കി.മി).
 
== ഗതാഗത മാര്‍ഗങ്ങള്‍ ==
 
'''ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍''': [[ചെങ്ങന്നൂര്‍]](42 കി.മി)/[[കായംകുളം]](44 കി.മി)/[[കൊല്ലം]](44 കി.മി)
വരി 43:
'''ബസ് സര്‍വീസുകള്‍''':പത്തനാപുരത്തു നിന്ന് കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലേക്കും ബസ് കിട്ടും. എങ്കിലും പത്തനാപുരത്തിന് അടുത്തുള്ള [[അടൂര്‍|അടൂരില്‍]] നിന്നോ (16 കി.മി) [[കൊട്ടാരക്കര]]യില്‍ നിന്നോ(16 കി.മി) കേരളത്തിലെ മിക്ക സ്ഥലങ്ങളിലേക്കും എല്ലാ സമയത്തും ബസ് കിട്ടുന്നതാണ്.
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/പത്തനാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്