"ശ്യാമപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 1:
ദൃശ്യമാദ്ധ്യമപ്രവര്‍ത്തകനും ചലച്ചിത്ര ഡോക്യുമെന്ററീ സംവിധായകനുമാണ്‌ '''ശ്യാമപ്രസാദ്'''. [[അമൃത ടി.വി.|അമൃത ടിവിയുടെ]] പ്രോഗ്രം വിഭാഗം പ്രസിഡന്റ്. ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് കലാജീവിതം ആരംഭിക്കുന്നത്.
== ജീവിതരേഖ ==
1960ല്‍ ജനിച്ചു. മുന്‍കേന്ദ്രമന്ത്രിയും [[ബി.ജെ.പി.]] നേതാവുമായ [[ഒ. രാജഗോപാല്‍|ഒ. രാജഗോപാലിന്റെ]] മകന്‍. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴില്‍ പഠനം. തിയ്യേറ്റര്‍ ആര്‍ട്സില്‍ ബാച്ചിലര്‍ ബിരുദം നേടിയശേഷം [[ആകാശവാണി|ആകാശവാണിയിലും]] [[ദൂരദര്‍ശന്‍|ദൂരദര്‍ശനിലും]] പ്രോഗ്രാം വിഭാഗത്തില്‍ ജോലി ചെയ്തു. 1989ല്‍ കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് നേടി [[യു.കെ.|യു.കെയിലെ]] ഹള്‍ യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡക്‍ഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. [[ബി.ബി.സി.|ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍]] മാദ്ധ്യമഗവേഷകനായും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാനല്‍ ഫോറില്‍ ശ്രദ്ധേയമായ നിരവധി പരിപാടികള്‍ ഇക്കാലത്ത് നിര്‍മ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
== സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങള്‍ ==
*[[അഗ്നിസാക്ഷി (മലയാള ചലച്ചിത്രം)|അഗ്നിസാക്ഷി]]-[[1998]]
*[[അകലെ (മലയാള ചലച്ചിത്രം)|അകലെ]]-[[2004]]
"https://ml.wikipedia.org/wiki/ശ്യാമപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്