"മലക്കാരന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ == അവലംബം == <references/> == കുറിപ്പുകൾ == <div class="references-small" style="-moz-column-count:2; column-count:2;"> </div> {{കേരളത്തിലെ ആദിവാസികൾ}} {{India-ethno-stub}} എന്നാക്കിയിരിക്കുന്നു
റ്റാഗുകൾ: മാറ്റിച്ചേർക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Restored revision 664832 by Jotter (talk)
റ്റാഗുകൾ: തിരസ്ക്കരിക്കൽ Disambiguation links
 
വരി 1:
{{Unreferenced}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ഏറനാട്]] താലൂക്കിൽ കണ്ടുവരുന്ന ഒരു [[ആദിവാസി|ആദിവാസിവർഗമാണ്]] '''മലക്കാരന്മാർ'''. '''മലമുത്തന്മാരെന്നും''' ഇവർക്ക് പേരുണ്ട്. കാട്ടിലെ ഭയങ്കരൻ എന്നാണ് മലമുത്തൻ എന്ന വാക്കിന്റെ അർത്ഥം. [[മലയാളം|മലയാളവും]] [[തമിഴ്|തമിഴും]] കലർന്ന ഭാഷയാണ് ഇവരുടേത്.
 
തീരെ അപരിഷ്കൃതരാണ് ഈ വനവാസികൾ. വളരെ അപൂർ‌വമായേ കാട്ടിൽ‌നിന്ന് പുറത്തിറങ്ങാറുള്ളു. ഉയർന്ന ജാതിക്കാരായി സ്വയം കണക്കാക്കുന്ന ഇവർക്ക് ഒരിടത്ത് സ്ഥിരമായി താമസിക്കുന്നതിഷ്ടമല്ല. [[നിലമ്പൂർ]] കാടുകളിൽ‌നിന്ന് [[ഗൂഡല്ലൂർ]] കാടുകളിലേക്കും തിരിച്ചും ഇവർ യാത്ര ചെയ്യാറുണ്ട്. സ്ഥിരമായ വീടുകളില്ലാത്ത മലക്കാരന്മാരുടെ താമസം പാറപ്പൊത്തുകളിലും മരപ്പൊത്തുകളിലുമൊക്കെയാണ്.
 
എന്നാൽ നാടോടിജീവിതം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരതാമസമാക്കിയവരും ഇവരുടെ കൂട്ടത്തിലുണ്ട്. കൊച്ചുകുടിലുകൾ കെട്ടിയാണ് ഇക്കൂട്ടരുടെ താമസം. കുടുംബത്തിൽ ഏതെങ്കിലുമൊരു പുരുഷൻ മരിച്ചാൽ ഉടനെ ആ കുടിൽ നശിപ്പിച്ച് പുതിയത് പണിയുന്ന ഒരു ആചാരം ഇവർക്കുണ്ട്.
 
ഗിരിവർഗക്കാരുടെ എല്ലാ ലക്ഷണങ്ങളുമുണ്ട് മലക്കാരന്മാർക്ക്. നായാട്ടുകാരായ ഇവർ ഇപ്പോൾ കർഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/മലക്കാരന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്