"തിയോഡോറ ക്രാജെവ്‌സ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 21:
 
== കുടുംബവും വിദ്യാഭ്യാസവും ==
അന്ന്മുമ്പ് റഷ്യൻ പോളണ്ടിന്റെ ഭാഗമായിരുന്ന [[വാഴ്‌സ|വാർസയിലെ]] ഒരു ബുദ്ധിജീവിബുദ്ധിജീവികളുടെ കുടുംബത്തിലാണ് തിയോഡോറ കോസ്മോവ്സ്ക എന്ന പേരിൽ അവർ ജനിച്ചത്. പിതാവ്, ഇഗ്നസി, ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി ചെയ്തപ്പോൾ മാതാവ് സെവെറിന (മുമ്പ്, ഗ്ലോവ്സിൻസ്ക) ദമ്പതികളുടെ എട്ട് പെൺമക്കളെ പോറ്റി വളർത്തുന്നതിൽ ശ്രദ്ധിച്ചു. ഈ കുടുംബം സ്കോഡോവ്സ്കിസുമായി സുഹൃത്തുക്കളായിരുന്നതിനാൽ, അവരുടെ മകൾ [[മേരി ക്യൂറി|മരിയ കോസ്മോവ്സ്കി]] കുടുംബത്തിലെ പെൺമക്കളോടൊപ്പം കളിച്ചുവളർന്നു.<ref name="Lis">{{cite web|url=http://o-historii.pl/teodora-krajewska-bosniacka-dr-quinn/|title=Teodora Krajewska – bośniacka dr Quinn|last=Lis|first=Tomasz Jacek|website=o-historii.pl|language=pl|access-date=2023-01-05|archive-date=2019-12-30|archive-url=https://web.archive.org/web/20191230173513/http://o-historii.pl/teodora-krajewska-bosniacka-dr-quinn/|url-status=dead}}</ref> [[വാഴ്‌സ|വാഴ്സോയിലെ]] പ്രശസ്തമായ വനിതാ ജിംനേഷ്യത്തിൽ നിന്ന്<ref name="Lis2">{{cite web|url=http://o-historii.pl/teodora-krajewska-bosniacka-dr-quinn/|title=Teodora Krajewska – bośniacka dr Quinn|last=Lis|first=Tomasz Jacek|website=o-historii.pl|language=pl|access-date=2023-01-05|archive-date=2019-12-30|archive-url=https://web.archive.org/web/20191230173513/http://o-historii.pl/teodora-krajewska-bosniacka-dr-quinn/|url-status=dead}}</ref> ബിരുദം നേടിയ ശേഷം, തിയോഡോറ കോസ്മോവ്സ്ക ടീച്ചർ പരീക്ഷയിൽ വിജയിക്കുകയും ജിംനേഷ്യം വിദ്യാർത്ഥികളെ [[ഗണിതം|ഗണിതശാസ്ത്രം]] പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.<ref name="Tomašević">{{cite web|url=http://stav.ba/teodora-krajewska-prva-lijecnica-u-bih/|title=Teodora Krajewska – prva liječnica u BiH|last=Tomašević|first=Dragana|date=30 April 2017|website=stav.ba|language=sh}}</ref> 1876-ൽ ക്ലാസിക്കൽ ഫിലോളജി പ്രൊഫസറായ ഇഗ്‌നസി ക്രാജെവ്‌സ്‌കിയെ വിവാഹം കഴിച്ചതോടെ അവൾ തൻറെ ജോലി ഉപേക്ഷിച്ചു.<ref name="Lis3">{{cite web|url=http://o-historii.pl/teodora-krajewska-bosniacka-dr-quinn/|title=Teodora Krajewska – bośniacka dr Quinn|last=Lis|first=Tomasz Jacek|website=o-historii.pl|language=pl|access-date=2023-01-05|archive-date=2019-12-30|archive-url=https://web.archive.org/web/20191230173513/http://o-historii.pl/teodora-krajewska-bosniacka-dr-quinn/|url-status=dead}}</ref><ref name="Tomašević2">{{cite web|url=http://stav.ba/teodora-krajewska-prva-lijecnica-u-bih/|title=Teodora Krajewska – prva liječnica u BiH|last=Tomašević|first=Dragana|date=30 April 2017|website=stav.ba|language=sh}}</ref> എഴുത്തുകാരനായ [[അലക്‌സാണ്ടർ സ്വിറ്റോചോവ്‌സ്‌കി]], സ്‌കോഡോവ്‌സ്‌കിസ് എന്നിവരുൾപ്പെടെയുള്ള ബുദ്ധിജീവി വർഗ്ഗത്തിലെ വിവിധ അംഗങ്ങളെ ദമ്പതികൾ അവരുടെ വീട്ടിൽ സ്വീകരിച്ചിരുന്നു. നോവലുകൾ, കവിതകൾ, സാഹിത്യ നിരൂപണങ്ങൾ എന്നിവ എഴുതാനും വിവർത്തനം ചെയ്യാനും ഈ ബന്ധങ്ങൾ ക്രാജെവ്സ്കയെ സ്വാധീനിച്ചു.<ref name="Tomašević3">{{cite web|url=http://stav.ba/teodora-krajewska-prva-lijecnica-u-bih/|title=Teodora Krajewska – prva liječnica u BiH|last=Tomašević|first=Dragana|date=30 April 2017|website=stav.ba|language=sh}}</ref>
 
1881-ൽ ഭർത്താവിന്റെ മരണം ക്രാജെവ്‌സ്കയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. ആദ്യം തന്റെ അധ്യാപന ജീവിതം പുനരാരംഭിച്ചതോടൊപ്പം, അമ്മായിമാരായ ലിയോകാഡിയയും ബ്രോണിസ്‌ലാവ കോസ്‌മോവ്‌സ്കയും നടത്തുന്ന ഒരു സ്വകാര്യ ജിംനേഷ്യത്തിൽ ജോലിയെടുത്ത് അവർ നോവലുകൾ എഴുതുന്നത് തുടർന്നു. അക്കാലത്തെ യുവ പോളിഷ് വിധവകൾ പുനർവിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവങ്കിലും ക്രജെവ്സ്ക സാമൂഹിക മാനദണ്ഡങ്ങൾക്കും മാതാപിതാക്കളുടെ ഇംഗിതത്തിനും വിരുദ്ധമായി പ്രവർത്തിച്ചു. 1883-ൽ വാർസോ വിട്ടുപോയ ക്രാജെവ്‌സ്ക  [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലൻഡിലേക്ക്]] പോയി അവിടെ ജനീവ സർവകലാശാലയിൽ ഉപരിപഠനത്തിന് ചേർന്നു. ക്രാജെവ്‌സ്ക ആദ്യം [[ഫിസിയോളജി]] പഠിക്കുകയും, സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ടീച്ചിംഗ് അസിസ്റ്റന്റായതിനേത്തുടർന്ന് വൈദ്യശാസ്ത്ര പഠനവും നടത്തി. സ്വിറ്റ്സർലൻഡിലെ പോളിഷ് പ്രവാസികളുടെ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരുന്ന അവർ അസോസിയേഷൻ ഓഫ് പോളിഷ് സ്റ്റുഡൻറ്സ് എന്ന സംഘടനയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
"https://ml.wikipedia.org/wiki/തിയോഡോറ_ക്രാജെവ്‌സ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്