"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sq:Alkinët പുതുക്കുന്നു: zh:炔烃
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Alkyne}}
[[Imageചിത്രം:Acetylene-3D-vdW.png|Alkyne|right|thumb|ഏറ്റവും ലളിതമായ ഘടനയുള്ള [[ആല്‍ക്കൈന്‍]], [[അസറ്റ്‌ലീന്‍ | അസറ്റ്ലീന്റെ]] [[ത്രിമാനം | ത്രിമാന]] മാതൃക]]
[[കാര്‍ബണ്‍]] അണുക്കള്‍ തമ്മില്‍ കുറഞ്ഞത് ഒരു [[ത്രിബന്ധനം|ത്രിബന്ധനമെങ്കിലുമുള്ള]] [[ഹൈഡ്രോകാര്‍ബണ്‍|ഹൈഡ്രോകാര്‍ബണുകളാണ്]] '''ആല്‍ക്കൈനുകള്‍'''. '''C<sub>n</sub>H<sub>2n-2</sub>''' ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ '''അസറ്റ്ലീനുകളെന്നും''' '''അസ്റ്റ്ലീന്‍ പരമ്പരയെന്നും''' വിളിച്ചുപോരുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈനിനെ സൂചിപ്പിക്കാനാനും [[അസെറ്റ്ലീന്‍]] എന്ന പേര് ഉപയോഗിക്കുന്നു. [[ഐയുപിഎസി]] (IUPAC) നാമകരണ പ്രകാരം [[ഈഥൈന്‍]] (C<sub>2</sub>H<sub>2</sub>) എന്നാണ് ഇതിന്റെ പേര്.
 
"https://ml.wikipedia.org/wiki/ആൽക്കൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്