"ആൽക്കെയ്ൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sq:Alkanët
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Alkane}}
[[Imageചിത്രം:Methane-2D-stereo.svg|right|thumb|ഏറ്റവും ലളിതമായ ആല്‍ക്കെയ്നായ മെഥേയ്ന്റെ രാസഘടന]]
[[കാര്‍ബണ്‍]] (C) , [[ഹൈഡ്രജന്‍]] (H) മൂലകങ്ങള്‍ മാത്രം അടങ്ങുന്നതും ([[ഹൈഡ്രോകാര്‍ബണുകള്‍]]), ആറ്റങ്ങള്‍ [[ഏകബന്ധനം]] മുഖേന മാത്രം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതും ([[പൂരിത സംയുക്തങ്ങള്‍]]), ചാക്രിക ഘടനയില്ലാത്തതുമായ രാസസംയുക്തങ്ങളാണ് '''ആല്‍ക്കെയ്നുകള്‍'''. '''[[പാരഫിനുകള്‍]]''' എന്നും ഇവയെ വിളിക്കുന്നു. ആല്‍ക്കെയ്നുകള്‍ [[ഓര്‍ഗാനിക് സംയുക്തങ്ങള്‍|ഓര്‍ഗാനിക് സംയുക്തങ്ങളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര|ഹോമോലോഗസ് പരമ്പരയില്‍]] ഉള്‍പ്പെടുന്നു. ഇതിലെ അടുത്തടുത്തുള്ള അംഗങ്ങള്‍ തമ്മില്‍ 14 അണുഭാരം വ്യത്യാസമുണ്ടായിരിക്കും.
 
വരി 13:
ആല്‍ക്കെയ്നുകള്‍ ക്രീയാശീലം വളരെ കുറഞ്ഞവയും കുറച്ച് ജൈവിക പ്രവര്‍ത്തനങ്ങള്‍ മാത്രമുള്ളവയുമാണ്.
== ഐസോമെറിസം ==
[[Imageചിത്രം:Saturated C4 hydrocarbons ball-and-stick.png|thumb|right| വ്യത്യസ്ഥമായ C<sub>4</sub>-ആല്‍ക്കെയ്നുകളും സൈക്ലോആല്‍ക്കെയ്നുകളും (ഇടതുനിന്ന് വലത്തേക്ക്): [[n-butane|''n''-ബ്യൂട്ടെയ്നും]] [[ഐസോബ്യൂട്ടെയ്നും]] C<sub>4</sub>H<sub>10</sub>-ന്റെ 2 ഐസോമെറുകളാണ് ; [[സൈക്ലോബ്യൂട്ടെയ്ന്‍|സൈക്ലോബ്യൂട്ടെയ്നും]] [[മെഥില്‍സൈക്ലോപ്രൊപ്പെയ്ന്‍|മെഥില്‍സൈക്ലോപ്രൊപ്പെയ്നും]] C<sub>4</sub>H<sub>8</sub>-ന്റെ 2 ഐസോമെറുകളാണ്; ബൈസക്ലോ[1.1.0]ബ്യൂട്ടെയ്ന്‍ C<sub>4</sub>H<sub>6</sub>-ന്റെ ഒരേയൊരു ഐസോമെറാണ്; [[ടെട്രാഹെഡ്രെയ്ന്‍]] (ചിത്രത്തിലില്ല) C<sub>4</sub>H<sub>4</sub>-ന്റെ ഏക ഐസോമെറാണ്.]]
 
മൂന്നിലധികം കാര്‍ബണുകളുള്ള ആല്‍ക്കെയ്നുകളെ പല രീതിയില്‍ ക്രമീകരിക്കാനാകും. [[ഘടനാ ഐസോമെര്‍|ഘടനാ ഐസോമെറുകളുടെ]] രൂപീകരണത്തിന് ഇത് കാരണമാകുന്നു. കാര്‍ബണ്‍ ആറ്റങ്ങള്‍ ഏകബന്ധനം വഴി ബന്ധിക്കപ്പെട്ടിരിക്കുന്നതും ശാഖകളില്ലാത്തതുമായ ഘടനയാണ് ഒരു ആല്‍ക്കെയ്നിന്റെ ഏറ്റവും ലളിതമായ ഐസോമെര്‍. ഇതിനെ ''n''-ഐസോമെര്‍ എന്ന് വിളിക്കാറുണ്ട്. എന്നാല്‍ കാര്‍ബണ്‍ ചങ്ങല ഒന്നോ അതിലധികമോ ഇടങ്ങളില്‍ ശാഖകളുള്ളതുമാകാം. ചങ്ങലയിലെ കാര്‍ബണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാധ്യമായ ഐസോമെറുകളുടെ എണ്ണവും കൂടുന്നു. ഉദാഹരണമായി:
* C<sub>1</sub>: 1 ഐസോമെര്‍&mdash;ഐസോമെര്‍—[[മീഥെയ്ന്‍]]
* C<sub>2</sub>: 1 ഐസോമെര്‍&mdash;ഐസോമെര്‍—[[ഈഥെയ്ന്‍]]
* C<sub>3</sub>: 1 ഐസോമെര്‍&mdash;ഐസോമെര്‍—[[പ്രൊപ്പെയ്ന്‍]]
* C<sub>4</sub>: 2 ഐസോമെറുകള്‍&mdash;ഐസോമെറുകള്‍—[[n-ബ്യൂട്ടെയ്ന്‍|''n''-ബ്യൂട്ടെയ്ന്‍]], [[ഐസോബ്യൂട്ടെയ്ന്‍]]
* C<sub>12</sub>: 355 ഐസോമെറുകള്‍
* C<sub>32</sub>: 27,711,253,769 ഐസോമെറുകള്‍
വരി 25:
 
{{അപൂര്‍ണ്ണം}}
 
[[Categoryവര്‍ഗ്ഗം:ഹൈഡ്രോകാര്‍ബണുകള്‍]]
[[Categoryവര്‍ഗ്ഗം:ആല്‍ക്കെയ്നുകള്‍]]
 
[[ar:ألكان]]
"https://ml.wikipedia.org/wiki/ആൽക്കെയ്ൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്