"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ko:알켄
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Alkene}}
[[Imageചിത്രം:Ethylene-3D-vdW.png|thumb|right|120px|ഏറ്റവും ലളിതമായ ആല്‍ക്കീനായ [[എഥിലീന്‍|എഥിലീന്റെ]] 3ഡി മാതൃക]]
[[ഓര്‍ഗാനിക് രസതന്ത്രം|ഓര്‍ഗാനിക് രസതന്ത്രത്തില്‍]], കുറഞ്ഞത് ഒരു [[കാര്‍ബണ്‍]]-[[കാര്‍ബണ്‍]] [[ദ്വിബന്ധനം|ദ്വിബന്ധനമെങ്കിലുമുള്ള]] [[അപൂരിത രാസസംയുക്തം|അപൂരിത രാസസംയുക്തങ്ങളെ]] '''ആല്‍ക്കീനുകള്‍''' എന്ന് വിളിക്കുന്നു. <ref name="Wade">{{cite book | last = Wade | first = L.G. | title = Organic Chemistry | publisher = Pearson [[Prentice Hall]] | date = Sixth Ed., 2006 | pages = 279 }}</ref> '''ഒലിഫിനുകള്‍''' എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് [[ഫങ്ഷണല്‍ ഗ്രൂപ്പ്|ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ]] അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ [[ഹൈഡ്രോകാര്‍ബണ്‍|ഹൈഡ്രോകാര്‍ബണുകളുടെ]] ഒരു [[ഹോമോലോഗസ് പരമ്പര]] ലഭിക്കും. '''C<sub>n</sub>H<sub>2n</sub>''' എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. <ref name="PAC1995">{{ cite journal| title=Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995) | last = Moss | first = G. P. | coauthors = Smith, P. A. S. | journal= [[Pure and Applied Chemistry]] | year=1995| volume=67 | pages=1307–1375| url=| doi=10.1351/pac199567081307 }}</ref>
 
വരി 13:
<references/>
 
[[Categoryവര്‍ഗ്ഗം:ഹൈഡ്രോകാര്‍ബണുകള്‍]]
[[Categoryവര്‍ഗ്ഗം:ആല്‍ക്കീനുകള്‍]]
 
[[af:Alkeen]]
"https://ml.wikipedia.org/wiki/ആൽക്കീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്