"ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

references required
(ചെ.) Robot: Cosmetic changes
വരി 2:
{{ആധികാരികത}}
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[ചെറുകഥ|ചെറുകഥാകൃത്തുക്കളില്‍]] പ്രമുഖന്‍.കവിതകളും,ലേഖനങ്ങളും,ടെലീസീരിയലുകള്‍ക്ക് തിരക്കഥയും രചിക്കാറുണ്ട്.
== ജീവിതരേഖ ==
[[1963]] [[ഒക്ടോബര്‍ 29]]-ന് [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[വളപട്ടണം|വളപട്ടണത്ത്]] പൊയ്ത്തും കടവില്‍ ജനിച്ചു.പിതാവ്:സി.പി. ഇബ്രാഹിം,മാതാവ്:ഖദീജ.ഹിദായത്തുല്‍ ഇസ്ലാം എല്‍.പി സ്കൂള്‍,രാമജയം യു.പി.സ്കൂള്‍,വളപട്ടണം ഗവ.സ്കൂള്‍, അഴീക്കോട് ഹൈസ്കൂള്‍,[[ബ്രണ്ണന്‍ കോളേജ്]] എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം.ഭാര്യ:നജ്മ.എം.കെ,മക്കള്‍:റസല്‍,റയ്ഹാന്‍,റിയാ റസിയ,സഹീര്‍.ഇപ്പോള്‍ ഗുരുവായൂരിനടുത്തുള്ള അഞ്ഞൂരില്‍ താമസിക്കുന്നു.
കഥകള്‍ വിവിധ യൂണിവെഴ്സിറ്റികളില്‍ പാഠപുസ്തകമായിട്ടുണ്ട്.
 
== കൃതികള്‍ ==
*ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്(കഥകള്‍)
*ഈര്‍ച്ച(നോവലെറ്റുകള്‍)
വരി 20:
*ശിഹാബുദ്ദീന്റെ കഥകള്‍
 
== പുരസ്കാരങ്ങള്‍ ==
*അങ്കണം അവാര്‍ഡ്
*അബുദാബി ശക്തി തീയേറ്റേഴ്സ് അവാര്‍ഡ്
"https://ml.wikipedia.org/wiki/ശിഹാബുദ്ദീൻ_പൊയ്ത്തുംകടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്