"കാതോലിക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 1:
{{prettyurl|Catholicos}}
ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിനു]] പുറത്ത് വളർന്നു വന്ന [[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോക്സ്‌ സഭകളുടെ]] തലവന്മാരുടെ സ്ഥാനനാമമാണു് '''കാതോലിക്കോസ്''' അഥവാ '''കാതോലിക്ക'''. ലോകത്തിൽ ഇന്ന് [[കിഴക്കിന്റെ അസ്സീറിയൻ സഭ]]<nowiki/>യുടെയും [[പുരാതന പൗരസ്ത്യ സഭ]]<nowiki/>യുടെയും [[അർമീനിയൻ അപ്പസ്തോലിക സഭയുടെയുംസഭ]]<nowiki/>യുടെയും [[ജോർജിയൻ ഓർത്തഡോക്സ് സഭയുടെയുംസഭ]]<nowiki/>യുടെയും ഇന്ത്യൻ[[മലങ്കര ഓർത്തഡോക്സ് സഭയുടെയും കൽദായ സുറിയാനി സഭയുടെയുംസഭ]]<nowiki/>യുടെയും തലവന്മാരെ കാതോലിക്ക എന്ന് വിളിക്കുന്നു. ഇവർക്കു പുറമെ [[മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ]]യുടെയും [[മലങ്കര സുറിയാനി കത്തോലിക്കാ സഭ]]യുടെയും പ്രാദേശിക അദ്ധ്യക്ഷന്മാരുടെ സ്ഥാനനാമവും കാതോലിക്ക എന്നാണ്.
 
== വാക്കിന്റെ അർത്ഥം ==
"https://ml.wikipedia.org/wiki/കാതോലിക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്