"പഞ്ചാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.96.84.53 (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്
(ചെ.) Robot: Cosmetic changes
വരി 1:
{{നാനാര്‍ത്ഥം|പഞ്ചാരി}}
[[Imageചിത്രം:Pancharimelam.jpg|thumb|250px|പഞ്ചാരി മേളാവതരണം]]
[[Imageചിത്രം:IMG_0045.jpg|thumb|250px|തൃപ്പൂണിത്തറ ക്ഷേത്രത്തിലെ മേളം]]
പല വാ‍ദ്യോപകരണങ്ങള്‍ ഒന്നുചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പഞ്ചാരിമേളം. പാണ്ടിമേളത്തിന് സമാനമായ പഞ്ചാരിമേളം ക്ഷേത്രമതില്‍ക്കെട്ടിന് അകത്തായാണ് അവതരിപ്പിക്കുക ([[പാണ്ടിമേളം]] ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിക്കുക).
 
വരി 9:
പഞ്ചാരിമേളം രണ്ടു രീതിയില്‍ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയില്‍ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോല്‍ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്.
 
== ഇവയും കാണുക ==
* [[പാണ്ടിമേളം]]
* [[പഞ്ചവാദ്യം]]
വരി 17:
 
{{stub}}
 
[[Categoryവര്‍ഗ്ഗം:കേരളത്തിലെ വാദ്യകലകള്‍]]
[[En:Panchari melam]]
 
[[Enen:Panchari melam]]
"https://ml.wikipedia.org/wiki/പഞ്ചാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്