"പച്ചിലപ്പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 17:
വിഷമില്ലാത്ത ഒരിനം പാമ്പാണ് '''പച്ചിലപാമ്പ്‌'''. [[മരം|മരത്തിലാണ്]] ഈ [[പാമ്പ്|പാമ്പുകളുടെ]] താവളം. മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് വളരെ വേഗതയില്‍ ഇവക്ക് സഞ്ചരിക്കാന്‍ സാധിക്കും . ചിലയിടത്തില്‍ '''വില്ലോളിപാമ്പ്''' എന്നു വിളിക്കാറുണ്ട്. ഇവയില്‍ ചിലതിന് [[വായു|വായുവിലൂടെ]] തെന്നി ഊര്‍ന്നിറങ്ങാന്‍ സാധിക്കുന്നതിനാല്‍ ഇവയെ '''പറക്കും പാമ്പ്''' എന്നി വിളിക്കുന്നവരും ഉണ്ട്. വളരെ വണ്ണം കുറഞ്ഞ ഇവ വിഷം ഇല്ലാത്ത ഇനമാണ്.
 
== ഇതും കാണുക ==
*[[പാമ്പ്‌]]
*[[പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം]]
 
== ചിത്രശാല ==
<gallery caption="വിവിധയിനം പച്ചില പാമ്പുകള്" widths="180px" heights="120px" perrow="4">
Image:Ahaetulla fronticincta 1.jpg
വരി 29:
</gallery>
{{Animalstub}}
 
[[Categoryവര്‍ഗ്ഗം:ഉരഗങ്ങള്‍]]
[[Categoryവര്‍ഗ്ഗം:പാമ്പുകള്‍]]
 
[[en:Ahaetulla fronticincta]]
"https://ml.wikipedia.org/wiki/പച്ചിലപ്പാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്