"ആറന്മുള ഉതൃട്ടാതി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Aranmula Boat Race}}
[[Imageചിത്രം:Aranmullavallamkali.jpg |thumb|right|250px|ചുണ്ടന്‍ വള്ളങ്ങള്‍ ഘോഷയാത്രക്കായി ഒരുങ്ങുന്നു]]
[[കേരളം|കേരള]]ത്തിലെ [[പത്തനംതിട്ട]] ജില്ലയിലെ [[ആറന്മുള]]യിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. [[അര്‍ജ്ജുനന്‍|അര്‍ജ്ജുന]]നും [[ശ്രീകൃഷ്ണന്‍|കൃഷ്ണനും]] സമര്‍പ്പിച്ചിരിക്കുന്ന ആറന്മുള ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുക. [[പമ്പാനദി]]ക്കരയില്‍ ഈ വള്ളംകളി കാണുവാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്നു. ഏകദേശം 30 [[ചുണ്ടന്‍ വള്ളം|ചുണ്ടന്‍ വള്ള]]ങ്ങളോളം ഈ വള്ളംകളിയില്‍ പങ്കെടുക്കുന്നു. വള്ളംകളിയില്‍ വെള്ള [[മുണ്ട്|മുണ്ടും]] തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍ നാടന്‍ പാട്ടുകള്‍ പാടുന്നു. വള്ളങ്ങളുടെ അറ്റത്തുള്ള സ്വര്‍ണ്ണപ്പട്ടവും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു.
 
ഓരോ ചുണ്ടന്‍ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വര്‍ഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങല്‍ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തില്‍ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ വള്ളങ്ങള്‍ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.
 
== ഐതിഹ്യം ==
മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് [[ഓണക്കാഴ്ച|ഓണക്കാഴ്ചയുമായി]] പമ്പയിലൂടെ വന്ന [[ഭട്ടത്തിരി|ഭട്ടത്തിരിയെ]] അക്രമികളില്‍ നിന്നും സം‌രക്ഷിക്കുന്നതിനായി കരക്കാര്‍ വള്ളങ്ങളില്‍ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനാണ്‌ ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്{{തെളിവ്}}.
 
 
[[Imageചിത്രം:Kerala boatrace.jpg|thumb|550px|center|ആറന്മുള ഉത്രട്ടാതി വള്ളംകളി]]
== കേരളത്തിലെ പ്രശസ്തമായ വള്ളംകളികള്‍ ==
 
* [[ഇന്ദിരാ‍ഗാന്ധി വള്ളംകളി]]
വരി 18:
* ആറന്മുള ഉതൃട്ടാതി വള്ളംകളി.
 
== ഇതും കാണുക ==
 
* [[നെഹ്‌റു ട്രോഫി വള്ളംകളി]]
* [[വള്ളംകളി]]
 
[[Category:ഇന്ത്യാ ടൂറിസം]]
 
 
{{Kerala-stub}}
{{festival-stub}}
 
[[Categoryവര്‍ഗ്ഗം:ഇന്ത്യാ ടൂറിസം]]
[[En:Aranmula Boat Race]]
 
[[Enen:Aranmula Boat Race]]
"https://ml.wikipedia.org/wiki/ആറന്മുള_ഉതൃട്ടാതി_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്