"ശാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) imdb ഫലകം ശരിയാക്കി
(ചെ.) Robot: Cosmetic changes
വരി 1:
{{prettyurl|Shari}}
ഒരു മലയാള ചലച്ചിത്ര നടിയാണ് '''ശാരി'''. പ്രശസ്ത മലയാള സം‌വിധായകന്‍ [[പി. പത്മരാജന്‍]] സം‌വിധാനം ചെയ്ത [[ദേശാടനക്കിളി കരയാറില്ല (മലയാളചലച്ചിത്രം)|ദേശാടനക്കിളി കരയാറില്ല]] എന്ന ചിത്രമാണ് ശാരിയുടെ ആദ്യ ചിത്രം. തുടര്‍ന്ന് ധാരാളം നല്ല ചലച്ചിത്രങ്ങളിലൂടെ ശാരി 1980, 1990 കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രവേദിയില്‍ സജീവമായിരുന്നു. പത്മരാജന്‍ ചിത്രങ്ങളിലൂടെയാണ് ശാരി ഒരു അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പത്മരാജന്‍റെ തന്നെ ചിത്രമായ [[നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (മലയാളചലച്ചിത്രം)|നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ]] എന്ന ചിത്രത്തിലെ കഥാപാത്രം ശാരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്. ഒരു മേയ് മാസപ്പുലരിയില്‍, പൊന്‍‌മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളും ശാരിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
 
== ജീവിതരേഖ ==
ശാരി ജനിച്ചുവളര്‍ന്നത് ചെന്നൈയിലാണ്. പത്മരാജന്‍റെ ചിത്രത്തിലൂടെ ചലച്ചിത്രവേദിയിലെത്തിയ ശാരിക്ക് തുടക്കത്തില്‍ മലയാളം സംസാരിക്കാന്‍ അറിയില്ലായിരുന്നു. പിന്നീട് തന്‍റെ തന്നെ അഭിമുഖങ്ങള്‍ വാരികയില്‍ വായിച്ചാണ് ശാരി മലയാളം പഠിച്ചതെന്ന് ഒരിക്കല്‍ ശാരി തന്നെ പറയുകയുണ്ടായിട്ടുണ്ട്<ref>http://sify.com/fullstory.php?id=14521127</ref>. 1980-90 കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രങ്ങളില്‍ സജീവമായിരുന്ന ശാരി അതിനുശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാള ചലച്ചിത്രത്തില്‍ അഭിനയിക്കുന്നത്. ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയാണ്, മലയാളചലച്ചിത്രവേദിയിലേക്ക് ശാരി തിരിച്ചുവന്നത്<ref>http://in.malayalam.yahoo.com/Entertainment/Bollywood/0707/02/1070702025_1.htm</ref>. [[ഷാഫി]] സം‌വിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു കോളേജ് അധ്യാപികയുടെ കഥാപാത്രമാണ് ശാരി കൈകാര്യം ചെയ്തത്.
 
== അഭിനയിച്ച ചിത്രങ്ങള്‍ ==
*1986 - ദേശാടനക്കിളി കരയാറില്ല
*1986 - നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
വരി 22:
*2008 - സുല്‍ത്താന്‍
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
* {{imdb name|1117035}}
 
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/ശാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്