"ശാരദാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: bn:সারদা দেবী)
(ചെ.) (Robot: Cosmetic changes)
[[ശ്രീരാമകൃഷ്ണ പരമഹംസന്‍|ശ്രീരാമകൃഷ്ണ പരമഹംസരുടെ]] ആത്മീയ സഖിയായിരുന്നു '''ശാരദാദേവി'''. അദ്ദേഹത്തിനാകട്ടെ അവര്‍ [[കാളീ]] മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യര്‍ക്കും അവര്‍ മാതാ ആയിരുന്നു.
 
[[ബംഗാള്‍ |ബംഗാളില്‍]] ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ല്‍ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ല്‍ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 24 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടര്‍ന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂര്‍ത്തിയായപ്പോള്‍ 1871-ല്‍ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളില്‍ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവര്‍ ഭംഗിയായ്‌ നടത്തി.
1920-ല്‍ കടുത്ത [[ജ്വരം]] ബാധിച്ചതിനേ തുടര്‍ന്ന് ഏതാനം നാള്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം ജൂലായ്‌ 20-ന്‌ അന്തരിച്ചു.
 
== കൂടുതല്‍ അറിവിന്‌ ==
#പുറം ഏടുകള്‍
##http://www.srv.org/sarada.html
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/386575" എന്ന താളിൽനിന്ന് ശേഖരിച്ചത്